കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന ചില പ്രമുഖ നടൻമാരെക്കാൾ ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുള്ളത്. ഇവർ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം കരസ്തമാക്കിയ താരമാണ് ഷോബിത രാണ. നടി മോഡൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലും താരം അറിയപ്പെടുന്നു. തന്റെ അഭിനയം കൊണ്ട് മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
സോഷ്യൽമീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിലാണ് താരം കൂടുതലായും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം വെറൈറ്റി ഡ്രസ്സ് കോഡിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിയുടുപ്പ്ൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
മോഡൽ എന്ന നിലയിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോൾഗേറ്റ്, ഫെമിന, ചിങ്ങ്സ് ഫുഡ്, റിലയൻസ് ട്രെൻഡ്സ്, ന്യൂട്രിലൈറ്റ് ബട്ടർ, ഫാരൻഹീറ്റ്, ഗോദറേജ് തുടങ്ങിയവയുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2014 ൽ ടി സീറീസ് ന്റെ ലേബലിൽ പുറത്തിറങ്ങിയ ‘നാ ഹീറെ നു സാത’ എന്ന മ്യൂസിക് വീഡിയോയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത് താരമായിരുന്നു. ഈ വൈറൽ മ്യൂസിക് വീഡിയോ രൂപേഷ് റായ് ആയി സംവിധാനം ചെയ്ത് പ്രശസ്ത ഹിന്ദി സിനിമാ താരം ഗോവിന്ദയാണ് ലോഞ്ച് ചെയ്തത്. പല മ്യൂസിക് വീഡിയോകളിലും റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Shobhitha