സാരിയിൽ കിടുക്കൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.
പല ഫോട്ടോകളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്. പലതും ആ ഫോട്ടോയുടെ ആകർഷണം മൂലം തന്നെയായിരിക്കും. പക്ഷേ മറ്റുചിലത് ആ ഫോട്ടോയുടെ ക്യാപ്ഷൻ കാരണം ആയിരിക്കും. ചിലത് ഫോട്ടോയും ക്യാപ്ഷനും രണ്ടും ആകർഷണം ആയതു കൊണ്ടായിരിക്കും.
ക്യാപ്ഷൻ സിംഹം എന്നുവരെ വിളിക്കപ്പെടുന്ന ഒരുപാട് ഫോട്ടോകളും, ട്രോൾ ഫോട്ടോകളും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പല ക്യാപ്ഷനുകൾ വിവാദമായി മാറുന്നതും പതിവാണ്. ചില ക്യാപ്ഷനുകൾ ക്ക് അതല്ലെങ്കിൽ കമന്റുകൾ ക്ക് യഥാർത്ഥ പോസ്റ്റിനേക്കാൾ കൂടുതൽ ഫാൻ ബേസ് ഉണ്ടാകാറുണ്ട്.
പല മോഡൽ ഫോട്ടോഷൂട്ടിലും നല്ല രീതിയിലുള്ള ക്യാപ്ഷനുകൾ നാം കാണാറുണ്ട്. ഇത്തരത്തിൽ കിടിലൻ ഫോട്ടോയും അതിനൊത്ത ക്യാപ്ഷനും പങ്കുവെച്ചിരിക്കുകയാണ് പ്രിയ മോഡൽ സുമൻ മോഡി. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സാരിയുടുത്ത് പ്രത്യക്ഷപ്പെട്ട് താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.
“Careful, staring too much might cause yo to fall in love @sumanmodi”
“സൂക്ഷിക്കുക.. ഒരുപാട് തുറിച്ച് നോക്കിയാൽ നിങ്ങൾക്ക് എന്നോട് പ്രണയം തോന്നും.”
എന്നാണ് താരം തന്റെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.
ഫിറ്റ്നസ് ഇൻഫ്ലുവൻസർ, കൊറിയോഗ്രാഫർ, ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സുമൻ മോഡി. ഫിറ്റ്നസ് എന്ന മേഖലയിലാണ് താരം കൂടുതലും ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു യോഗ ഇൻസ്ട്രക്ടറും കൂടിയായ താരം യോഗ ക്ലാസ് നടത്താറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നരലക്ഷം ആരാധകരുണ്ട്.
സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ ഡാൻസ് വീഡിയോകളും യോഗ വീഡിയോകളും യൂട്യൂബിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ടിക്ടോക് സ്റ്റാർ എന്ന ലേബലിൽ നിന്ന് താരമിപ്പോൾ ഇൻസ്റ്റാഗ്രാം, യൂട്യൂബ് സ്റ്റാർ എന്ന ലെവലിലേക്ക് മാറിയിരിക്കുകയാണ്. താരത്തിന്റെ ഓരോ വീഡിയോക്ക് വേണ്ടി ആരാധകർ കട്ട കാത്തിരിപ്പിലാണ്.