മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനെയും ഭാര്യയേയും നാല് മക്കളെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പ്രേക്ഷകർക്ക് അറിയാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം നാല് മക്കൾക്കും നിരവധി ആരാധകരാണുള്ളത്.
സിനിമയ്ക്ക് അകത്തും പുറത്തുമായി സ്വന്തം കഴിവുകൾ പ്രകടിപ്പിച്ചു വിജയിച്ചവരാണ് നാലുപേരും. കൃഷ്ണകുമാർ ഒരുപാട് കാലം മുമ്പ് തന്നെ മലയാള സിനിമയിൽ സജീവമായി നിലനിൽക്കുകയും ഇപ്പോഴും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇങ്ങോട്ട് പോവുകയും ചെയ്യുന്ന നടനാണ്.
അഹാന ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെ എല്ലാം അഭിനയിച്ച് കഴിവ് തെളിയിക്കുകയും നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കാൻ മാത്രം മികവുള്ള അഭിനയം കാഴ്ചവെക്കുകയും ചെയ്ത അഭിനേത്രിയാണ്. താരം അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
സഹോദരി ഇഷാനി കൃഷ്ണയും സിനിമ ലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ആദ്യ സിനിമ തന്നെ വലിയ അണിയറ പ്രവർത്തകരോട് കൂടെ അഭിനയിക്കാനും പ്രവർത്തിക്കാനും സാധിച്ചത് വലിയ ഭാഗ്യമായാണ് ഇഷാനി കൃഷ്ണ കാണുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ പൊളിറ്റിക്കൽ സിനിമയായ വണ്ണിൽ ആണ് ഇഷാനി ആദ്യമായി അഭിനയിച്ചത്.
സോഷ്യൽ മീഡിയകളിൽ എല്ലാം അഹാന കൃഷ്ണ സജീവമായി ഇടപഴകാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരാധകരോടുള്ള ബന്ധം ഇങ്ങനെ താരം ഇങ്ങോട്ടു കൊണ്ടു പോകുന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് താരത്തെ.
താരത്തെക്കുറിച്ച് വരുന്ന ഓരോ വാർത്തകൾക്കും വിശേഷങ്ങൾക്കും വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. താരം യാത്രകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. യാത്രകൾ ഉള്ള ഫോട്ടോകളും മറ്റു വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി ഷെയർ ചെയ്യാറുണ്ട്. താരം തന്റെ ജീവിതശൈലിയെ കുറിച്ചും തിരുവനന്തപുരത്തെ ജീവിതത്തെ കുറിച്ചും ആണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ജീവിതത്തിൽ നൈറ്റി പാർട്ടി ഒന്നും ഉണ്ടാകാറില്ല എന്നും അതുകൊണ്ടുതന്നെ എട്ട് മണിക്ക് വീട്ടിൽ മുമ്പ് വീട്ടിൽ കയറി പത്ത് മണിക്ക് മുൻപേ ഉറങ്ങാൻ കിടക്കുന്ന ഒരാളാണ് ഞാൻ എന്നുമാണ് അഹാന കൃഷ്ണ പറഞ്ഞത്. ഫോട്ടോകളെ ആരാധകർ ഏറ്റെടുക്കുന്നതു പോലെതന്നെ താരത്തിന്റെ ഈ വാക്കുകളേയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.