
മലയാളത്തിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2012 മുതലാണ് താരം സിനിമ ലോകത്ത് സജീവമായി തുടങ്ങിയത്. അവിടം മുതൽ ഇതുവരെയും മികച്ച സിനിമകളുടെ ഭാഗമാകാനും മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാനും താരത്തിനു സാധിച്ചു. എല്ലാ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതു കൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്.

ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും ജഡ്ജ് ആയും താരം തിളങ്ങിയിട്ടുണ്ട്. താരം ഏത് മേഖലയിൽ ആണെങ്കിലും തന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. മികച്ച ആരാധക അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷത്തിനും ലഭിക്കുന്നത്.

താരം അഭിനയിച്ച കഥാപാത്രങ്ങളിൽ ശക്തമായ സ്ത്രീ വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട് അതുകൊണ്ട് മലയാളി മങ്കമാരുടെ എല്ലാം പ്രിയപ്പെട്ട അഭിനേത്രിയായി തുടരുകയാണ് ഇപ്പോഴും അനുശ്രീ. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകരാണ് ഫോളോ ചെയ്യുന്നത്. താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം പരീക്ഷിക്കുന്ന ഓരോ ലുക്കും നിറഞ്ഞ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെന്നതു പോലെ തന്നെ താരം ഏത് വേഷം ധരിച്ചാലും സുന്ദരിയാണ് എന്നും താരം തെളിയിച്ചിട്ടുണ്ട്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും താരം പ്രത്യക്ഷപ്പെടുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തത്. ഷോട്ട് ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് ഇപ്പോൾ താരം ഫോട്ടോകൾ പങ്കുവെച്ചത്. താരം അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.









