കിടിലൻ സെൽഫീ ഫോട്ടോസ് പങ്കുവെച്ച് വൺ സിനിമയിലെ ക്യൂട്ട് താരം നേഹ റോസ്. ഫോട്ടോകൾ കാണാം…

പുത്തൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.

സിനിമാരംഗത്തും ഫാഷൻ മോഡൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് നേഹ റോസ്. ആകെ ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടത് എങ്കിലും താരം സജീവമായി നിലകൊള്ളുന്നത് ഫാഷൻ മോഡൽ രംഗത്താണ്. ഒരു പ്രൊഫഷണൽ മോഡലാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ തരമാണ് നേഹ. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെറൈറ്റി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുക എന്നുള്ളതാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിൽ ഒട്ടുമിക്ക എല്ലാതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ സെൽഫി ഫോട്ടോകളാണ്.
Self love.. Sexy hyderabad…
എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിറ്റിക്കൽ സിനിമയായ ‘വൻ’ ൽ ചെറിയ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത് താരം സന്തോഷപൂർവ്വം തന്റെ എഫ് ബി കുറിപ്പിലൂടെ മുമ്പ് എഴുതുകയും ചെയ്തിട്ടുണ്ട്.
” വൺ എന്ന സിനിമയിൽ സലിം കുമാർ ചേട്ടന് ഒപ്പം ആ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തിൽ തന്നെ സ്ക്രീനിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചു” എന്നാണ് താരം എഫ്ബിയിൽ കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

താരം ഒരു മികച്ച യൂട്യൂബർ കൂടിയാണ്. തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. 22k സബ്സ്ക്രൈബർ ആണ് താരത്തിനുള്ളത്. ചുരുക്കി പറഞ്ഞാൽ താരം സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സജീവസാന്നിധ്യമാണ്.