
അറിയപ്പെടുന്ന ഡാൻസറും ഒരുപാട് ആരാധകരുള്ള മോഡലുമാണ് സുഹാന ഖാൻ. ഷാറൂഖാന്റെ മകൾ എന്ന നിലയിലും പ്രേക്ഷകർക്ക് സുഹാനയെ അറിയാം. ഫോട്ടോ ഷൂട്ടുകളിലൂടെ ആരാധകർക്കിടയിൽ താരം നിരവധി തവണ തരംഗമായിട്ടുമുണ്ട്. നിറഞ്ഞ ആരാധകർ പ്രീതി നേടാൻ സുഹാനക്ക് ഇതുവരെയും സാധിച്ചു.

മികച്ച പ്രതികരണങ്ങളാണ് എപ്പോഴും താരത്തിന് ലഭിക്കാറുള്ളത്. ഒന്നിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് ആശയങ്ങളിലൂടെ സഞ്ചരിച്ച സുഹാനയുടെ ഫോട്ടോഷൂട്ടുകൾക്ക് എന്നും കാഴ്ചക്കാർ ധാരാളം ആയിരിക്കും. തട്ടമിട്ട മൊഞ്ചത്തി കുട്ടിയായും മേനിയഴക് പ്രകടിപ്പിക്കുന്ന അതീവ ഗ്ലാമറസ് ലുക്കിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹോട്ട് ലുക്കിൽ ഫോട്ടോകൾക്ക് പോസ് ചെയ്ത് അപ്ലോഡ് ചെയ്താലും ഉമ്മച്ചി കുട്ടിയായി പോസ്റ്റ് ചെയ്താലും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. അതു കൊണ്ടു തന്നെയാണ് താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും ആരാധകർ വളരെ പ്രിയത്തോടെ ഏറ്റെടുക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. താരത്തിന്റെ ഫോട്ടോകൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരം അധികവും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകാറുള്ളത്.

ഇൻസ്റ്റാഗ്രാം പോലെ തന്നെ താരം യൂട്യൂബിലും സജീവമാണ്. Doitwithsuhana എന്ന പേരിലാണ് താരത്തിന് യൂട്യൂബ് ചാനൽ അറിയപ്പെടുന്നത്. വീട്ടിലെ വിശേഷങ്ങൾ ആണ് താരം അധികം യൂട്യൂബിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ധാരാളം സബ്സ്ക്രൈബെർസുണ്ട് യൂട്യൂബ് ചാനലിന്. വളരെ പെട്ടെന്നാണ് താരം പങ്കുവെക്കുന്ന വീഡിയോകൾ ആരാധകർ എടുക്കാറുള്ളത്.

ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവെർസ് ഉള്ളത് കൊണ്ടു തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തരംഗമായി പ്രചരിക്കാറുള്ളത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പുതിയ ഫോട്ടോകളും ഹോട്ട് ലുക്കിൽ ഉള്ളതാണ്. സിമ്മിംഗ് പൂൾന്റെ അടുത്ത് നിന്നാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.









