ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പാർവതി തിരുവോത്ത്… പുത്തൻ ഫോട്ടോസ് വൈറൽ 😍🥰

മലയാളത്തിലെ മികച്ച നടിമാരുടെ കൂട്ടത്തിൽ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. തന്റെ അഭിനയ മികവിനൊപ്പം നിൽക്കുന്ന നിലപാടുകൾ തുറന്നുപറയുന്ന തന്റേടത്തിന് കൂടെയാണ് മലയാളികൾ കയ്യടിച്ചത്. തന്റെ നിലപാടുകൾ കൊണ്ട് താരം മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാവുന്നതിലൂടെ തന്നെ ഒരുപാട് വിമർശകരെയും താരം നേടി.

പല വിവാദങ്ങളിലും അകപ്പെട്ട താരമാണ് പാർവ്വതി. മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് വരെ താരം രാജി വെച്ചു. താരം ഒന്നിന് മുന്നിലും തന്റെ നട്ടെല്ല് പണയം വെച്ചിട്ടില്ല എന്നതിന്റെ തെളിവ് തന്നെയാണ് താരത്തിന്റെ രാജി. ഏത് കാര്യവും ആരുടെ മുമ്പിലും  തുറന്നുപറയാനുള്ള താരത്തിന്റെ ധൈര്യം എല്ലാവരും പ്രശംസിക്കാറുണ്ട്.

ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ ആണ് താരത്തെ പ്രേക്ഷകർ അറിയുന്നത്. ബാംഗ്ലൂർ ഡേയ്സ്, ചാർലി, എന്ന് നിന്റെ മൊയ്തീൻ, ഉയരെ, ടേക്ക് ഓഫ്‌, മൈ സ്റ്റോറി, വർത്തമാനം തുടങ്ങിയവ താരം അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകൾ ആണ്. ഓരോ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം അവതരിപ്പിച്ചത്.

മലയാളത്തിനു പുറമേ തമിഴ് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും കാര്യത്തിന് സാധിച്ചു. ചെയ്ത് ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ വർധിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം അഭിനയമികവ് താരത്തിനുണ്ട്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് താരം അധികവും പങ്കുവെക്കുന്നത്. ആരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ സ്റ്റൈലിഷ് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർക്ക് ഏറ്റെടുത്തുകഴിഞ്ഞു.

Parvathy
Parvathy
Parvathy
Parvathy