മിയ ഖലീഫ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു; കാരണം തുറന്ന് പറഞ്ഞ് മിയ..സംഭവം ഇങ്ങനെ !!

in Entertainments

ഒരു സമയത്ത് പോൺ ലോകം ഭരിച്ചിരുന്ന വ്യക്തിയാണ് മിയ ഖലീഫ. മലയാളികളടക്കം സ്നേഹത്തോടെ മിയ ചേച്ചി എന്നാണ് വിളിക്കാറ്. തുടർച്ചയായി രണ്ടു മാസം ലോക പ്രസിദ്ധ പോൺസൈറ്റ് ആയ പോൺഹബ്ബ് ൽ ഏറ്റവും കൂടുതൽ ആൾക്കാർ സർച്ച് ചെയ്ത വ്യക്തിയും കൂടിയായിരുന്നു മിയ ഖലീഫ.

2014 മുതൽ 2019 വരെ താരം ഈ മേഖലയിൽ സജീവമായി നിലകൊണ്ടു. ഈ കാലയളവിൽ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പ്രത്യേക വേഷവിധാനത്തിൽ ഇത്തരത്തിലുള്ള വീഡിയോകളിൾ പ്രത്യക്ഷപ്പെടുന്നത് തന്നെയായിരുന്നു താര ത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും താരം നേരിട്ടിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ ജീവിതപങ്കാളിയുമായി വേർപിരിഞ്ഞ വാർത്തയാണ് താരം ഈയടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് രണ്ടു വർഷങ്ങൾക്കു മുമ്പ് താരത്തിന്റെ കല്യാണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ വേർപിരിഞ്ഞ വാർത്തയാണ് ചർച്ചയായിരിക്കുന്നത്.

റോബർട്ട്‌ സന്ധ്ബർഗിനെ 2019 ൽ താരം തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരുന്നു. താരമിപ്പോൾ ഇവരുമായി ഡിവോഴ്സ് നടന്നുവെന്ന് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. കാരണ സഹിതം ഒരു കുറിപ്പ് രൂപേണയാണ് താരം വേർപിരിഞ്ഞ കാര്യം ആരാധകരെ അറിയിച്ചത്.
കാരണമിതാണ്…

” ഞങ്ങളുടെ കല്യാണം വളരെ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു എന്ന് അഭിമാനപൂർവം ഞങ്ങൾക്ക് പറയാൻ സാധിക്കും.. ഏകദേശം ഒരു വർഷത്തോളം ഞങ്ങളുടെ ജീവിതത്തെ വിലയിരുത്തിയതിന് ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിക്കുകയാണ്. പക്ഷേ ഞങ്ങൾ ഒരിക്കലും ശത്രുക്കൾ ആവുകയില്ല പകരം പരസ്പരം സ്നേഹവും ബഹുമാനവും ഉള്ളവരായിരിക്കും. ഈ വിഷയത്തിൽ ഞങ്ങൾ തമ്മിൽ പരാതികളില്ല. യാതൊരു ഖേദവും ഇല്ലാതെ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.”

എന്നെഴുതി ഭർത്താവിനെ ടാഗ് ചെയ്ത് കൊണ്ടാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 2014 ലാണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് അഞ്ചുവർഷം താരം പോൺ സിനിമകളുടെ ലോകത്ത് സജീവമായി നിലകൊണ്ടു.

Mia
Mia

Leave a Reply

Your email address will not be published.

*