സോഷ്യൽ മീഡിയയിൽ തരംഗമായി നേഹ ശർമയുടെ ഫോട്ടോകൾ
തെലുങ്ക് ഭാഷയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രശസ്തയായ താരമാണ് നേഹ ശർമ്മ. സൂപ്പർ ഹിറ്റ് സിനിമ ചിരുത എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. രാംചരണിന്റെ നായികയായി ആണ് തന്നെ താരം ആദ്യം അഭിനയിച്ചത് തന്നെ. 2007 മുതൽ സിനിമാ ലോകത്ത് താരം സജീവമായി.
പിന്നീട് തമിഴ് തെലുങ്ക് ഹിന്ദി മലയാളം എന്നീ ഭാഷകളിൽ ആയി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. അഭിനയിച്ച സിനിമകളിൽ ഓരോന്നും മികച്ച അഭിപ്രായങ്ങളാണ് താരം നേടിയത്. നടി എന്നതിലുപരി ഒരു മികച്ച കഥക് ഡാൻസറും കൂടിയാണ് താരം എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ ഹിപ് ഹോപ്, ജാസ്, ജീവ്, ഡാൻസിങ് സൽസ തുടങ്ങിയവ താരം അഭ്യസിച്ചിട്ടുണ്ട്.
ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിക്കുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. മികച്ച കഥാപാത്രമാണ് താരം സോളോയിൽ അവതരിപ്പിച്ചത്. ഹിന്ദിയിൽ ആദ്യം അഭിനയിച്ച ക്രൂക്ക് എന്ന സിനിമയും ശ്രദ്ധ നേടി. മികച്ച അഭിനയമാണ് തുടക്കം മുതൽ താരം കാഴ്ച വെച്ചത്.
താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 11.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതു അതുകൊണ്ടു തന്നെയാണ് . മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട് എന്ന് ചുരുക്കം.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ലുക്കിൽ ആരാധകരെ എല്ലാം അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർക്കിടയിൽ ശ്രദ്ധേയമായി. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോക്ക് നൽകുന്നത്.
പതിവിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്നും ആകര്ഷനീയത ഉണ്ട് എന്നെല്ലമാണ് പ്രേക്ഷകർ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകൾ. പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോൾ ഉള്ളത് പോലെയാണ് ഫോട്ടോകൾക്ക് താരം പോസ് ചെയ്തിരിക്കുന്നത്. മികച്ച രീതിയിലാണ് ഫോട്ടോ മുന്നോട്ട് പോകുന്നത്.