സ്റ്റൈലിഷ് ലുക്കിൽ റഷ്യയിൽ പൊളിച്ചടക്കി നമ്മുടെ പ്രിയ വാര്യർ… പുത്തൻ ഫോട്ടോകൾ തരംഗമാകുന്നു….

in Entertainments

നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാരിയർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ വളരെ എളുപ്പത്തിൽ നേടിയെടുത്തത്. മറ്റു താരങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്നാണ് സെലിബ്രിറ്റി പദവി താരം കരസ്ഥമാക്കിയത്.

2019 ൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 2008ലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ ചർച്ചചെയ്ത് സെലിബ്രിറ്റിയുടെ നാമവും പ്രിയ വാര്യർ എന്നാണ്.
മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി എന്ന പദവിയും താരത്തിൽ ഉണ്ട്. അത്രത്തോളം സജീവമായി ആണ് താരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ  താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി   പങ്കുവയ്ക്കാറുണ്ട്.

താരം അഭിനയ മികവിനൊപ്പം നിൽക്കുന്ന ഡാൻസറും കൂടിയാണ് താരം. അതിനനുസരിച്ച് താരത്തിന്റെ ശരീരവടിവും മെയ്‌വഴക്കവും മെയിൻന്റൈൻ ചെയ്തു കൊണ്ട് പോകാറുണ്ട്.
താരത്തിന്റെ ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. താരം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യങ്ങൾ പ്രേക്ഷകർക്ക്  പ്രിയങ്കരമായിരുന്നു .

ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്. താരം ഏത് മേഖലയിലേക്ക് ഇറങ്ങി ചെന്നാലും ആ മേഖലയിലെ കൈയ്യടി മുഴുവനും വാങ്ങുവാൻ താരത്തിനു കഴിവുണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്.

താരമിപ്പോൾ അവധി ആഘോഷിക്കുവാൻ ആയി റഷ്യയിലേക്ക് പോയിരിക്കുകയാണ്. പോയതിനു ശേഷം ഉള്ള ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പുതിയ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

ഇതിനിടയിൽ കഴിഞ്ഞദിവസം ബോയ്ഫ്രണ്ടിനെ ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചത് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള സ്റ്റൈലിഷ് ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*