തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ മികവുറ്റ അഭിനയം കാഴ്ചവെച്ച് സൗത്ത് ഇന്ത്യയിൽ
ഒരുപാട് ആരാധകരുള്ള അഭിനയത്രിയാണ് മാളവിക മോഹനൻ. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലും താരം ഉണ്ട്. താരം ഗ്ലാമർ വേഷങ്ങളിലൂടെയാണ് ഇപ്പോൾ സിനിമയിൽ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.
താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മികവുള്ള അഭിനയമാണ്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ താരം ചെയ്ത വേഷം വളരെയധികം ജനപ്രീതി നേടിയിരുന്നു. പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് താരം ആ വേഷത്തെ അവതരിപ്പിച്ചത്.
മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും താരം ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കാൻ തക്ക മികച്ച അഭിനയം താരം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമ പാരമ്പര്യം കൊണ്ട് താരത്തിന്റെ കുടുംബം എന്നും ശ്രദ്ധേയമാണ്.
സിനിമ ഫോട്ടോഗ്രാഫർ യുകെ മോഹനന്റെ മകളാണ് താരം.
താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ ദുൽഖറിന്റെ നായികയായി പട്ടംപോലെ എന്ന സിനിമ ആയിരുന്നു. അതിനുശേഷം താരം ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ചു നിൽക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും ഏറുകയും ചെയ്തു. ഒരുപാട് ഫോളോവേഴ്സ് താരത്തിനുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോഷൂട്ടിന് എപ്പോഴും ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് താരത്തിനുണ്ട്.
ഏത് തരത്തിലുള്ള വേഷങ്ങളും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയും. അതുകൊണ്ടുതന്നെയാണ് താരം നേടിയ ആരാധകർ ഒന്നു പോലും കുറയാതെ താരം നിലനിർത്തുന്നത്. വളരെ ആകർഷണീയമായ ലുക്കിലാണ് താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഉള്ളത്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോ പ്രകടിപ്പിക്കുന്നത്.