ഫഹദിന്റെ ആദ്യ നായിക, പിന്നീട് സൂപ്പർസ്റ്റാറുമായി അവിഹിത ബന്ധം.. സിനിമയിൽ നിന്നും വിലക്കപ്പെട്ട നികിതയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

in Entertainments

മമ്മൂട്ടിയുടെ നായിക കന്നട സൂപ്പർസ്റ്റാർ മായുള്ള അവിഹിത ബന്ധം.. താരമിപ്പോൾ…..

നിലവിൽ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ച സിനിമയാണ് കയ്യെത്തുംദൂരത്ത്. ഈ സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവസാന്നിധ്യമായിരുന്ന നികിത തുക്രാൽ ആണ്.

മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നികിത. ഒരു സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആയിരുന്നു നിഖിത. താരമിപ്പോൾ സിനിമയിൽ സജീവമല്ല. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ താരം വിവാദങ്ങളിലും അകപ്പെട്ടിരുന്നു.

2011 കാലത്ത് താരം സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിവാദത്തിൽ അകപ്പെട്ട കാര്യം എല്ലാ സിനിമാ പ്രേമികൾക്കും അറിയാവുന്ന ഒന്നാണ്. കന്നട സിനിമാ പ്രേമികൾ സ്നേഹത്തോടെ ഡി ബോസ്സ് എന്ന് വിളിക്കുന്ന ദർശനമായുള്ള താര ത്തിന്റെ അവിഹിതബന്ധം വിവാദമായിരുന്നു. യഥാർത്ഥത്തിൽ ഇവർ തമ്മിലുള്ള ബന്ധം ഉണ്ടോ എന്ന് ഇപ്പോഴും സംശയമാണ്.

പക്ഷേ അന്ന് അതൊരു വലിയ വിവാദമായി മാറിയിരുന്നു. ദർശന്റെ ഭാര്യ വിജയലക്ഷ്മിയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രിൻസ് എന്ന സിനിമയിൽ ദർശന്റെ നായികയായി താരം അഭിനയിച്ചിരുന്നു. ഈ സമയത്ത് തന്നെയാണ് വിവാദവും മുളപൊട്ടിയത്.

ദർശന്റെ ഭാര്യയുടെ കംപ്ലൈന്റ് അടിസ്ഥാനത്തിൽ മൂന്ന് വർഷം വിലക്ക് കർണാടക ഫിലിം പ്രൊഡക്ഷൻ താരത്തിന് ഏർപ്പെടുത്തിയിരുന്നു. പക്ഷേ അത് മൂന്നു ദിവസത്തിൽ പിൻവലിക്കുകയാണ് ഉണ്ടായത്. താരം തന്നെ പല ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു ഇതിനെതിരെ ശബ്ദിച്ചിരുന്നു. ഇത് വെറും ഗോസിപ്പ് മാത്രമെന്ന് താരം അന്ന് വെളിപ്പെടുത്തിയിരുന്നു.

നിഖിത ഇപ്പോൾ സിനിമയിൽ സജീവമല്ല. 2018 ഇൽ പുറത്തിറങ്ങിയ രാജ സിംഹ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. 2017 ൽ താരം വിവാഹം കഴിക്കുകയും ഇപ്പോൾ ഒരു കുട്ടിയും താരത്തിനുണ്ട്. ടിവി സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Nikita
Nikita
Nikita
Nikita
Nikita
Nikita

Leave a Reply

Your email address will not be published.

*