മലയാള സിനിമയിൽ മികവുള്ള അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന നായകന്മാരും നായികമാരും ഉള്ളത് പോലെ തന്നെ ബാല താരങ്ങളുടെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സമ്പുഷ്ടമാണ്. ബാലതാരമായി അഭിനയിക്കുന്നതു മുതൽ നായികയായതിനു ശേഷവും അതെ ആരാധക വൃന്ദത്തെ ഒരു കുറവും കൂടാതെ നിലനിർത്തുന്ന ഒരുപാട് അഭിനേത്രികൾ ഉണ്ടായതും അതുകൊണ്ടാണ്.
നായികയായി അഭിനയിച്ചാൽ പോലും ബേബി എന്ന് പേരിനോട് ചേർത്ത് വിളിക്കുന്നത് പോലും മലയാളികൾ ഒഴിവാക്കാറില്ല. അത്രത്തോളം ഇഷ്ടമാണ് ഓരോ ബാലതാരത്തിനോടും മലയാളികൾക്ക്. താരങ്ങൾ ചെറുപ്പത്തിൽ അഭിനയിച്ച സിനിമയിലെ ചില ഡയലോഗുകൾ പോലും പലരും ഓർത്തിരിക്കാറുണ്ട്. ആഴത്തിൽ അവതരിപ്പിക്കാൻ കഴിവുള്ളത് കൊണ്ട് തന്നെയാണത്.
ബാല താരമായി അഭിനയിക്കാൻ തുടങ്ങിയ നാൾ മുതൽ ഇന്ന് വരെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി തുടരുന്ന താരമാണ് സനുഷ. ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്. താരം അഭിനയത്തോട് കാണിക്കുന്ന ആത്മാർത്ഥതയും മികച്ച പ്രകടനങ്ങളും തന്നെയാണ് ഇതിനു കാരണമായി ആരാധകർ തന്നെ പറയാറുള്ളത്.
താരം തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നായികയായതിനു ശേഷവും ആദ്യത്തെ ആരാധകരെ പോലും നിലനിർത്തുകയും ചെയ്യുന്നുണ്ട്. വളരെ സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരം ഉപയോഗിക്കാറുണ്ട്. ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.
പ്രേക്ഷക പ്രീതിയും പിന്തുണയും ഒരു പോലെ നിലനിൽക്കുന്നതിന് പിന്നിലെ കാരണവും അതാണ്. മലയാള സിനിമയിൽ നായിക വേഷത്തിൽ താരം അഭിനയിക്കുന്നത് വരെയും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ബേബി സനുഷയാണ്. അതിന്റെ കാരണം ചെറുപ്പത്തിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അത്രത്തോളം നന്നായി താരം അഭിനയിക്കുകയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്തതാണ്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന ഫോട്ടോ പങ്ക് വെച്ച് താരം എഴുതിയ ക്യാപ്ഷനും വൈറലാവുകയാണ്. നിങ്ങളുടെ മനസ്സിലുള്ള ആ പഴയ സനുഷയല്ല ഞാൻ.. അത് expire ആയി.. ഇപ്പോൾ പുതിയ ഞാൻ എന്നാണ് താരം എഴുതിയിരിക്കുന്നത്.