അങ്ങോട്ട് മാറി നിക്ക് മാവേലി… ഇവിടെ ഓണം ഫോട്ടോഷൂട്ട് ചെയ്യുന്നത് കണ്ടില്ലേ?!!മാവേലിയെ തള്ളി മാറ്റി മോഡൽ ഫോട്ടോഷൂട്ട്…
ഏതെങ്കിലുമൊരു പ്രത്യേകമായ ദിവസങ്ങൾ കടന്നു വന്നാൽ പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ ആ ദിവസത്തിനനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട്കളുടെ ചാകരയാണ് കാണാൻ സാധിക്കുന്നത്. എല്ലാ പ്രത്യേകമായ ദിവസങ്ങളിലും ഇത് കാണാൻ സാധിക്കുന്നുണ്ട്. സിനിമ താരങ്ങൾ മുതൽ മോഡൽ രംഗത്ത് […]