മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സംയുക്ത മേനോൻ. വളരെ പെട്ടെന്നാണ് താരം താരത്തിന്റെ കരിയറിൽ തിളങ്ങി നിന്നത്. 2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.
സ്വതസിദ്ധമായ അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും സിനിമാ ലോകത്തിന് സുപരിചിതം ആവാനും താരത്തിന് സാധിച്ചു എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ട വസ്തുത തന്നെയാണ്. ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരം തിളങ്ങി എങ്കിലും തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്.
പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. 2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്. ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. തീവണ്ടിയിലെ അഭിനയത്തിന് ശേഷം ആണ് മികച്ച ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചതും ലഭിച്ച അവസരങ്ങൾ എല്ലാം മികച്ച രൂപത്തിൽ താരം അവതരിപ്പിച്ച് കയ്യടി നേടിയതും.
ലില്ലി എന്ന മലയാള ഭാഷാ റിവഞ്ച് ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞു. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും താരം നേടി. തീവണ്ടി പോലെ തന്നെ കരിയറിലെ വലിയൊരു വഴിത്തിരിവായി ലില്ലി എന്ന സിനിമ മാറുകയും ചെയ്തു.
ഇതിനൊപ്പം ചേർത്തു പറയേണ്ടത് ടോവിനോ തോമസ്നോടൊപ്പം ഉള്ള സ്ക്രീൻ കെമിസ്ട്രി ആണ്. ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ടിൽ ഒരുപാട് മികച്ച സിനിമകൾ പിറക്കുകയും കയ്യടി നേടുകയും ചെയ്തു. ഒന്നിൽ അധികം സിനിമകളിൽ താരവും ടോവിനോ തോമസും തമ്മിലുള്ള കൂട്ടുകെട്ട് ആരാധകർ ആഘോഷിച്ചു
2019 ല് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു ഉയരേ. ചിത്രത്തിൽ ചെറിയ ഒരു റോൾ ആണെങ്കിലും സംയുക്ത മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. പ്രേക്ഷകരുമായുള്ള ബന്ധത്തിലും താരം മികവ് പുലർത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് താരം എപ്പോഴും പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കാറുള്ളത്.
പങ്കുവെക്കുന്ന ഓരോന്നും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്രയും വലിയ ആരാധക വൃന്തം താരത്തിനുണ്ട് എന്ന് ചുരുക്കം. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് ഒരുപാട് ആളുകളുടെ ശ്രദ്ധ നേടിയത്. സ്വിമ്മിംഗ് പൂളിൽ നിന്നും ബിക്കിനി ധരിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.