സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയാണ് ശ്രദ്ധ ദാസ്. നടിയായും മോഡലായും ഗായികയായും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ ഓരോന്നും അനശ്വരമാക്കാൻ താരത്തിന് കഴിഞ്ഞു.
മുംബൈക്കാരിയായ താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഏകദേശം 20 ലക്ഷത്തിനടുത്ത് ആരാധകരാണ് ഫോളോ ചെയ്യുന്നത്. വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെയാണ് ആരാധക വൈപുല്യം താരത്തിന് സ്വന്തമായത്.
2008 ൽ സിദ്ദു ഫ്രം ശികകുളം എന്ന തെലുങ്കു സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 2010 ൽ പുറത്തിറങ്ങിയ ലഹോർ എന്ന സിനിമയിലാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേരുന്നത്. ഹോസ പ്രേമ പുരണയാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ.
ശ്രദ്ധ മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ഭാഷകൾക്കതീതമായി ആരാധകരെ താരം നേടിയത് അഭിനയ മികവ് കൊണ്ട് തന്നെയാണ്. ഓരോ വേഷത്തിലൂടെയും താരം നേടിയത് നിരവധി ആരാധകരെയാണ്.
താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. എല്ലാത്തരം വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഏത് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചാലും മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകാറുള്ളത്.
ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്ത സാരിയിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഫോട്ടോക്ക് കമന്റുകളും ലൈക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.