പുലി ഡ്രെസ്സിൽ ഹോട്ട് ഫോട്ടോഷൂട്ടിൽ തിളങ്ങി ബോള്ളിവുഡ് ക്രഷ് നോറ ഫത്തേഹി..🔥🔥

നടിയായും മോഡലായും ഗായികയായും നർത്തകിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൗറ ഫത്തേഹി.  കാനഡക്കാരി ആണ് താരം. എങ്കിലും ഇന്ത്യൻ സിനിമകളിലൂടെയാണ് ഏറ്റവും കൂടുതൽ അറിയപ്പെട്ടത്. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് താരത്തിന് വളരെ പെട്ടെന്നു തന്നെ പ്രശസ്തയാവാൻ കഴിഞ്ഞു. അഭിനയിച്ച വേഷങ്ങൾ മികച്ചതായതുകൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഒരുപാട് ഐറ്റം ഡാൻസുകളിൽ  ഗ്ലാമറസ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ റോർ : ടൈഗർ ഓഫ് സുന്ദർബൻസ്   എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.   പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കാനും അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓരോന്നും മികച്ചതാക്കാനും താരത്തിന് കഴിഞ്ഞു. ഓരോ കഥാപാത്രത്തിലൂടെയും താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്.

മലയാളത്തിനു പുറമെ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തും  സജീവമാണ് താരം. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഏതു മേഖലയിൽ ആണെങ്കിലും താരത്തിന്റെ പ്രകടനം ഉഗ്രൻ ആണ് എന്നാണ് ആരാധക അഭിപ്രായം.

ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്ക് ഭാഷയിലേക്ക് പ്രവേശിക്കുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്ത്  താരം ഒരു ഗാനത്തിൽ അഭിനയിച്ചിരുന്നു. ഡബിൾ ബാരൽ,   കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങളെ ഓരോന്നിനെയും പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്.  തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 24 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ പോസ്റ്റിനും പ്രേക്ഷകർ നൽകിയിട്ടുള്ളത്. താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹോട്ട് ഡ്രെസ്സിൽ ആണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Nora
Nora
Nora
Nora
Nora
Nora
Nora
Nora
Nora