സിനിമ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. അപൂർവം മലയാളം നടിമാരുടെ പ്രത്യേകതയാണ് നിലപാടുകൾ തുറന്നു പറയാനുള്ള തന്റേടം. അക്കാര്യത്തിൽ ഒരു അല്പം മുന്നിലാണ് ഈ താരം. നിലപാടുകൾ ആർക്കു മുമ്പിലും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന തന്റെടമുള്ള വ്യക്തിത്വത്തിന് ഉടമയാണ് താരം എന്ന് പറയാതിരിക്കാൻ കഴിയില്ല.
മലയാളി പ്രേക്ഷകർക്കു മുമ്പിൽ താരം ശ്രദ്ധിക്കപ്പെടാൻ കാരണം താരത്തിന്റെ മികവുള്ള അഭിനയം തന്നെയാണ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയത്തിന്റെ മേന്മയിലൂടേയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.
അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നു. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കാൻ കാരണവും അതുതന്നെയാണ്. ശ്രദ്ധേയമായ വേഷങ്ങൾ മികച്ച രൂപത്തിൽ അവതരിപ്പിക്കുക എന്നത് താരത്തിന്റെ പ്രത്യേകതയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം സജീവമായി സമൂഹ മാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇതെല്ലാം വൈറൽ ആണ് പതിവ്.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പതിവായി പങ്കുവെക്കാറുള്ളത്. ഏത് വേഷത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണ് എങ്കിലും ആരാധകർ നിറ പുഞ്ചിരിയോടെ സ്വീകരിക്കാറുണ്ട്. വളരെ പെട്ടെന്ന് പ്രേക്ഷകർ ഫോട്ടോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയുമാണ് ചെയ്യാറുള്ളത്.
ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന ഫോട്ടോഷൂട്ട് ഒരു വേറെ ലെവൽ ആണ്. ജീൻസിൽ വെറൈറ്റി കോസ്റ്റ്യൂമിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എപ്പോഴത്തെതിനേക്കാളും കൂടുതൽ ആകർഷണീയത താരത്തിനുണ്ട് എന്നാണ് ഇപ്പോൾ ആരാധകർ പങ്കുവെക്കുന്ന അഭിപ്രായം.