നീലച്ചിത്രക്കേസില്‍ ഗഹന വസിഷ്ഠ് അറസ്റ്റിലായത് വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ ഗഹന ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ട് പ്രതിഷേധം നടത്തിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വലിയ ആരാധക ഘോഷം ലൈവിന് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
”ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. കാപട്യം” എന്നാണ് ഗഹന ലൈവിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മുംബൈ പോലിസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗഹന വസിഷ്ടിനെ അറസ്റ്റ് ചെയ്തത്.
കേസിലാണ് ഗഹനയെ പ്രതി ചേർത്തിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കുന്നതിനു വേണ്ടി അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് തന്നെ 15 ലക്ഷം രൂപ കൈക്കൂലിയായി നൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു എന്നും ഗഹന ആരോപിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കൈക്കൂലി നൽകാൻ വിസമ്മതിച്ച അറസ്റ്റ് ചെയ്യാൻ സമ്മതിച്ചത് എന്നും നടി കൂട്ടിച്ചേർത്തു.
വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നു എന്ന് ഗഹന പറയുന്നുണ്ട്. അഭിമുഖത്തിന് ഇടയിലാണ് താരം ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത നാല് മാസത്തിന് ശേഷമാണ് ഇപ്പോൾ ഗഹനക്കു ജാമ്യം ലഭിച്ചത്.
അറസ്റ്റിലാകുന്ന സമയത്ത് രണ്ട് കേസുകളിലാണ് പ്രതിഷേധിച്ച് ഇരുന്നത് ഇപ്പോൾ മൂന്നാമതൊരു കേസിൽ കൂടി പ്രതി ചേർത്തിട്ടുണ്ട് എന്നു താരം വ്യക്തമാക്കി. രാജ് കുന്ദ്ര ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി വീഡിയോ പ്രചരിപ്പിക്കാൻ വേണ്ടി അഭിനയിച്ചിട്ടുണ്ട് എന്നും പക്ഷേ അതൊരിക്കലും നീലചിത്രങ്ങൾ ആണ് എന്ന് പറയാൻ കഴിയില്ല എന്നുമാണ് ഗഹന പറയുന്നത്.
രാജൻ കുന്ദ്ര നിർബന്ധിപ്പിച്ച് ഒരു നീലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഉണ്ടെന്ന് മോഡലുകൾ ആരോപിക്കുന്നത് തീർത്തും തെറ്റാണ് എന്നും എല്ലാവരും സ്വമേധയാ തന്നെയാണ് അഭിനയിക്കുന്നത് എന്നും താരം വ്യക്തമാക്കി. മൂന്നാമതൊരു കേസിൽ താരത്തെ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഒരു മോഡൽ നൽകിയ പരാതിയെ തുടർന്നാണ്.
വന്‍കിട നിര്‍മാതാക്കളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്നാണ് പരാതിയില്‍ മോഡല്‍ പറയുന്നത്. ഇതിന് അടിസ്ഥാനത്തിലാണ് ഗഹനയെ മൂന്നാമതൊരു കേസിൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യത്തിൽ വന്ന ഗഹന പൂർണനഗ്നയായി ഇൻസ്റ്റാഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ട പ്രതികരിച്ചത്.