ആർക്കൊക്കെ വഴങ്ങിക്കൊടുത്തിട്ടാണ് ഇതുവരെ എത്തിയത്… ഇനിയയുടെ മറുപടി ഇങ്ങനെ..

in Entertainments

മികച്ച സിനിമകളിലെ അഭിനയത്തിലൂടെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ യുവ അഭിനേത്രിയാണ് ഇനിയ. മലയാളത്തിനു പുറമെ തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിക്കുകയും തന്നിലൂടെ കടന്നുപോയ വേഷങ്ങളെ ഓരോന്നും നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കാൻ തരത്തിൽ മികച്ച രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

2005 മുതൽ സിനിമ ലോകത്ത് സജീവമായിരുന്നു താരം. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിൽ സ്ഥിര സാന്നിധ്യം ആവാൻ മാത്രം മികവ് ഉള്ളവയായിരുന്നു. തുടക്കം മുതൽ ഇന്നോളം താരം ചെയ്തു വെച്ച വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായവും മികച്ചു നിൽക്കുന്നത്.

മലയാളത്തിലും തമിഴിലുമായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗഭാക്കാവാൻ താരത്തിനു സാധിച്ചു. ഒരുപാട് നേട്ടങ്ങളും സിനിമാ മേഖലയിൽ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് പലരും ഈ മേഖലയിൽ പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ല എന്ന് തന്നോട് ചോദിക്കാറുണ്ട് എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മലയാളത്തിലും തമിഴിലുമായി ഒരുപാട് നല്ല സിനിമകൾ തനിക്ക് ലഭിച്ചിട്ടുണ്ട് അതുകൊണ്ടാണ് എന്നോട് ഇങ്ങനെ പലരും ചോദിക്കുന്നത് എന്നും താരം ഇതിനോടൊപ്പം തന്നെ പറഞ്ഞിരുന്നു. ഇതിന് താരം നൽകിയ മറുപടിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയതും എപ്പിസോഡ് വൈറൽ ആക്കാൻ കാരണവും. സിനിമാ മേഖലയിൽ വന്ന് ഇത്രത്തോളം എനിക്ക് മോശപ്പെട്ട ഒരു അനുഭവവും ഉണ്ടായിട്ടില്ല എന്നാണ് താരത്തിന്റെ മറുപടി.

നമ്മൾ എങ്ങനെയാണ് ഈ മേഖലയെ കാണുന്നത് അതുപോലെയായിരിക്കും നമുക്ക് എന്നാണ് താരത്തിന്റെ തിയറി എന്നും നമ്മൾ നിൽക്കേണ്ട സ്ഥാനത് നിന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും താരം പറഞ്ഞു. ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരം ശ്രമിക്കുകയും ചെയ്തു.

എന്തായാലും താരത്തിനോട് പലരും ചോദിക്കാറുള്ള ചോദ്യത്തിന് കിടിലൻ മറുപടി തന്നെയാണ് താരം നൽകുന്നത്. താരം തന്റെ അനുഭവത്തിന് വെളിച്ചത്തിൽ ആണ് ഇങ്ങനെ ഒരു മറുപടി നൽകുന്നത് എന്ന താരം തന്നെ അഭിമുഖങ്ങളിൽ എല്ലാം പറയുന്നുണ്ട്. ഒരുപാട് നേട്ടങ്ങൾ സിനിമാ മേഖലയിൽ നിന്നും ലഭിച്ചവരോട് സാധാരണ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട് എന്നും താരം പറയുന്നു.

Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya

Leave a Reply

Your email address will not be published.

*