എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും… അത് കൊണ്ട് നഗ്നയായി അഭിനയിക്കുന്നതിൽ എനിക്ക് നാണമില്ല : കനി കുസൃതി.

in Entertainments

മലയാളം തമിഴ് സിനിമകളിൽ ഒരുപാട് ആരാധകരെ നേടി മുന്നേറുന്ന അഭിനേത്രിയാണ് കനി കുസൃതി. മികച്ച അഭിനയം തന്നെയാണ് താരത്തെ ആരാധകരിലേക്ക് അടുപ്പിക്കുന്നതും ഓരോരോ വേഷങ്ങളെയും മികവുറ്റ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ ആണ് താരം ഓരോ ആരാധകരെയും പിടിച്ചു നിർത്തുന്നതും. ഷോർട്ട് ഫിലിമുകളിലൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ മാത്രം അഭിനയ മികവ് താരം പ്രകടിപ്പിക്കുകയും സംസ്ഥാന അവാർഡ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് താരത്തിന്റെ വലിയ പ്രത്യേകത തന്നെയാണ്.

ഒരുപാട് നേട്ടങ്ങൾ സിനിമ മേഖലയിൽ നിന്നും താരം കൈവരിച്ചിട്ടുണ്ട് എങ്കിലും സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും താരം നിറഞ്ഞു നിന്നിരുന്നത് വിവാദങ്ങളിലൂടെയാണ്. നഗ്നയായി ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടതാണ് താരം ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് കാരണമായത്. ഒരുപാട് ആരാധകരുള്ള താരത്തിന് ഈ വിഷയത്തിൽ ആരാധകർ ഒന്നടങ്കം വിമർശിച്ചു എന്ന് വേണമെങ്കിൽ പറയാം.

ഒരുപാട് പേര്  വിമർശനങ്ങളുമായി വന്നെങ്കിലും നഗ്നയായ അഭിനയിച്ചത് ഒരു അഭിമാനമായി തന്നെയാണ് ഇന്നും കാണുന്നത് എന്നാണ് താരം പറയുന്നത്. ഈയടുത്ത് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യമാണ് ഏറെ ജനശ്രദ്ധ ആകർഷിച്ചത്. നഗ്നയായി അഭിനയിച്ചതിൽ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായ സ്ഥിതിവിശേഷത്തിൽ താരത്തിന്റെ ഇത്തരമൊരു അഭിമാന പ്രസ്താവന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

“എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും, അത് കൊണ്ട് നഗ്നയാസഃയി അഭിനയിക്കുന്നതിൽ എനിക്ക് നാണമില്ല” എന്നായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്.
” ആദ്യമൊക്കെ വസ്ത്രം മാറുമ്പോൾ തന്നെ ഞാൻ ലൈറ്റ് ഓഫ്‌ ചെയ്യുമായിരുന്നു. പക്ഷെ പിന്നീടാണ് ആ നാണം മാറിയത്. ഇപ്പോൾ ക്യാമറക്ക് മുമ്പിൽ നഗ്നയായി പ്രത്യക്ഷപ്പെടുന്നതിൽ എനിക്ക് നാണം ഇല്ല. എന്നാണ് താരം പറയുന്നത്.

ആദ്യമൊക്കെ എന്റെ ശരീരം ഞാൻ പോലും കാണരുത്  എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, അതൊക്കെ വെറുതെയാണെന്ന്. ശരീരത്തിന്റെ  ആ ഭാഗം കാണരുത് ഈ ഭാഗം കാണരുത് എന്ന് ഒന്നുമില്ല. ഒരു സിനിമയിൽ പൂർണ്ണ നഗ്നയായി വരെ ഞാൻ അഭിനയിച്ചു എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നും താരം പറയുകയുണ്ടായി.

Kani
Kani
Kani
Kani

Leave a Reply

Your email address will not be published.

*