തന്റെ പൊക്കിളിൽ നായകൻ പമ്പരം കറക്കിയ സംഭവം… അതോർത്ത് ഞാനിപ്പോൾ ലജ്ജിക്കുന്നു… തപ്‌സി പന്നുവിന്റെ തുറന്നു പറച്ചിൽ വൈറലാകുന്നു….

in Entertainments

ഭാഷ ഏതാണെങ്കിലും മികച്ച അഭിനയം ഏത് വേഷത്തിലും പ്രകടിപ്പിച്ചാലും നിരന്തരമായ പ്രയത്നത്തിലൂടെ സിനിമാലോകത്തെ താരനിരയിലേക്ക് ഉയർന്നുവരാൻ ഓരോ അഭിനേതാക്കൾക്കും സാധിക്കാറുണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ താരപദവി സ്വന്തമാക്കിയ താരങ്ങളും അപൂർവമല്ല. ഏതു കഥാപാത്രത്തിലേക്ക് അനായാസം മാറാൻ സാധിക്കുക എന്നത് അഭിനേതാക്കളുടെ വലിയ പ്രത്യേകത തന്നെയാണ്.

അത്തരത്തിൽ എല്ലാ വേഷങ്ങളും നിഷ്പ്രയാസം തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ലോക പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ സിനിമയും സ്വീകരിക്കാൻ വിധത്തിൽ മികച്ച അഭിനയവും ഭാവപ്രകടനങ്ങൾ ഉം കാഴ്ചവെക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് തപ്സി പന്നു. തമിഴ് ഹിന്ദി തെലുങ്ക് സിനിമകളിൽ സജീവമാണ് താരം.

മൂന്ന് വർഷത്തിലധികമായി സൗത്ത് ഇന്ത്യൻ സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരമായി തപ്സി പന്നു തുടരുകയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളെയും അതിന്റെ പരമാവധി അവതരിപ്പിക്കാനും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന രൂപത്തിൽ പ്രിയങ്കരമായി ആ വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം തന്റെ സിനിമ അഭിനയ ജീവിതത്തിൽ ഒരുപാട് മേഖലകളിലൂടെ കടന്നുപോവുകയും ഒരുപാട് കഷ്ടതകൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട് അത്തരമൊരു തുറന്നുപറച്ചിൽ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ എല്ലാം വൈറൽ ആവുകയും ചെയ്തിട്ടുള്ളത്.

താരത്തെ വല്ലാതെ വേദനിപ്പിച്ച ഒരു അനുഭവം ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത് ആദ്യകാല സിനിമ അനുഭവങ്ങൾ ഒരുപാട് വേദനകൾ സമ്മാനിച്ചിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി ആ കൂട്ടത്തിൽ വളരെയധികം മനസ്സിനെ വേദനിപ്പിക്കുന്നത് ഇപ്പോഴും ലജ്ജിക്കുന്നതുമായ ഒരു സംഭവമാണ് താരം പിന്നീട് പറയുന്നത്. ആദ്യ സമയങ്ങളിലെല്ലാം സിനിമയിൽ ചുവടുറപ്പിക്കാൻ വേണ്ടി ഏതുതരത്തിലുള്ള വേഷങ്ങളും ചെയ്യാൻ തയ്യാറായിരുന്നു എന്ന താരം പറയുന്നുണ്ട്.

സിനിമ എന്ന സ്വപ്നം മാത്രമായിരുന്നു അപ്പോൾ മനസ്സിൽ എന്നും അതുകൊണ്ടുതന്നെ നായികാ പ്രാധാന്യമില്ലാത്ത ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. കാണികളെ ത്രസിപ്പിക്കാൻ വേണ്ടി ശരീരം കാണിക്കുക എന്ന ആവശ്യത്തിനുമാത്രം നായികമാരെ സിനിമയിൽ കൊണ്ടുവരുന്ന ചില ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട് അത്തരം സിനിമകളിൽ അഭിനയിച്ചത് ആലോചിക്കുമ്പോൾ ഇപ്പോൾ ലജ്ജ തോന്നുന്നു എന്നാണ് താരം പറയുന്നത്.

Tapsee
Tapsee
Tapsee
Tapsee
Tapsee
Tapsee
Tapsee
Tapsee
Tapsee

Leave a Reply

Your email address will not be published.

*