ഇതേതാ ഈ തമ്പുരാട്ടി 🥰🔥 സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട് 😍 പൊളി

in Entertainments

കൊട്ടാരത്തിലെ രാജ്ഞിയെ പോലെ വിളക്ക് തെളിയിക്കുന്ന സുന്ദരി.. ഫോട്ടോകൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ഫോട്ടോഷൂട്ടുകൾ വ്യത്യസ്തത തേടുകയാണ് ഓരോ ദിവസവും. ആശയങ്ങളുടെയും വസ്ത്ര ധാരണത്തിന്റെയും ക്യാപ്ഷനുകളുടെയും കാര്യത്തിൽ ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തം ആയാൽ മാത്രമാണ് സമൂഹ മാധ്യമങ്ങൾ ഫോട്ടോഷൂട്ടിന് അംഗീകരിക്കുന്നുള്ളൂ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന എന്ന ലക്ഷ്യത്തോടെ വ്യത്യസ്തത കാത്തിരിക്കുകയാണ് ഓരോ അണിയറ പ്രവർത്തകരും സന്നദ്ധതരാകുന്ന മോഡലുകളും. ഒരുപാട് മോട്ടൽ മോഡൽ ഫോട്ടോഷൂട്ടുകൾ ഇതിൽ പങ്കെടുത്ത വൈറലായ നായികയാണ് അഭിജിത്തും മായയും. ഇപ്പോൾ അവർ ഒരുമിച്ചുള്ള ഫോട്ടോസ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

മലയാള സിനിമയുടെ ഗതിവിഗതികളിൽ ആവോളം മാറ്റംവരുത്താൻ കഴിഞ്ഞ കേരളവർമ്മ പഴശ്ശിരാജ എന്ന സിനിമയുടെ അടിസ്ഥാനത്തിലാണ് പുതിയ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ഉപയോഗിച്ച വസ്ത്രധാരണവും പശ്ചാത്തലങ്ങളും ഫോട്ടോകളിൽ കൊണ്ടുവരാൻ കഴിഞ്ഞതോടെ ഫോട്ടോകൾക്ക് മിഴിവും തെളിവും കൂടി എന്ന് ചുരുക്കം.

പഴയകാല പ്രതാപമുള്ള കൊട്ടാരത്തിലെ വരാന്തകളിൽ തൂങ്ങി കിടക്കുന്ന വലിയ നിലവിളക്കും തിരി കൊളുത്തുന്ന ശാലീന സുന്ദരിയായ ഒരു രാജ്ഞിയും അവളുടെ ശാരീരിക സൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവും. ഇതൊക്കെയാണ് ഫോട്ടോഷൂട്ടിൽ അണിയറ പ്രവർത്തകർ കൊണ്ടുവരാൻ ഉദ്ദേശിച്ചതും പ്രേക്ഷകർക്ക് ഇടയിൽ വലിയ തോതിൽ സ്വീകാര്യമായതും.

കൊട്ടാരത്തിലെ രാജ്ഞിയെ പോലെ വിളക്ക് തെളിയിക്കുന്ന സുന്ദരി എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. കസവ് ചോലകൾ എന്നും രാജകീയമാണ്. കൊട്ടാരത്തിലെ അന്തർജനങ്ങളുടെ വസ്ത്രധാരണ രീതി പുനർജ്ജീവിപ്പിക്കാൻ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഭിജിത്തും മായും ചേർന്നൊരുക്കിയ വൈശാലി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ഒരുപാട് പേരാണ് ഫോട്ടോകൾക്ക് കമന്റുകൾ രേഖപ്പെടുത്തുന്നത്.

പഴയ നാലുകെട്ട് തറവാടിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോകൾക്ക് കൈയ്യടി ഏറുകയാണ് സമൂഹ മാധ്യമങ്ങളിൽ. Binoy bcity phitography ദൃശ്യങ്ങളുടെ മികവിന് പിന്നിൽ. പഴയകാല പ്രതാപത്തിലേക്ക് പുതിയ കാഴ്ചക്കാരെ യും പ്രേക്ഷകരെയും കൊണ്ടുപോകാൻ ഫോട്ടോകൾക്ക് സാധിച്ചു എന്ന് നിഷ്പ്രയാസം പറയാം.

Maya
Maya
Maya
Maya
Maya
Maya
Maya
Maya
Maya

Leave a Reply

Your email address will not be published.

*