വീണ്ടും ഹോട്ട് ഫോട്ടോയിൽ തിളങ്ങി അർച്ചന അനിൽ. ഫോട്ടോകൾ കാണാം.
മോഡലിംഗ് രംഗം വളരെ വിപുലമായ വർത്തമാനകാല ഘട്ടത്തിലൂടെയാണ് സോഷ്യൽ മീഡിയ അതിന്റെ വളർച്ച പ്രാപിക്കുന്നത്. കോവിഡും ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കലുമായി എല്ലാവർക്കും ജോലി ഇല്ലാത്തപ്പോഴും മോഡലിൽ രംഗം വളർന്നു പടർന്നു പന്തലിക്കുക തന്നെയായിരുന്നു.
മോഡലിൽ ഫോട്ടോഷൂട്ട് കളിലൂടെ സിനിമയിലേക്ക് വരെ ചാൻസ് കിട്ടിയവർ നമുക്കറിയാം. അത്രത്തോളം മികച്ച രൂപത്തിൽ മോഡൽ രംഗം പോപ്പുലറായി എന്ന് ചുരുക്കം. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്ത പെടുത്താൻ വേണ്ടി സർവ്വ മാർഗങ്ങളിലേക്കു കടന്നുപോകാനും അതീവ ഗ്ലാമറസ് ലുക്കിലും മറ്റും പ്രത്യക്ഷപ്പെടാനും മോഡലുകളും അണിയറപ്രവർത്തകരും തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
മോഡലിംഗ് രംഗത്ത് എത്ര പേർ വന്നു പോയാലും അർച്ചനാ അനിൽ എന്ന മോഡലിനെ ആരും മറക്കാനിടയില്ല. കാരണം ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ കേരളമൊട്ടാകെ തരംഗമായി മാറിയ മോഡലാണ് അർച്ചന അനിൽ. വെഡിങ് ഷൂട്ട് എന്ന പേരിൽ താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. ഇൻസ്റ്റാഗ്രാമിൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഫോട്ടോകൾ തരംഗമായി.
സംസ്കാര ശൂന്യത എന്ന പേരിൽ ഫോട്ടോക്ക് താഴെ അശ്ലീല കമന്റ്കളുടെ കുത്തൊഴുക്കായിരുന്നു അന്നുണ്ടായത്. താരം ലൈവിൽ വന്ന് വിമർശിച്ചവർക്ക് തക്ക മറുപടിയും നൽകിയിരുന്നു. എന്നാലും ഒരു കാര്യം തീർത്തുപറയാം കേരളത്തിൽ ഇത്രത്തോളം വിമർശനങ്ങൾ ഒരു മോഡലിനും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവില്ല.
അന്നത്തെ ആ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ താരത്തിന് പോപ്പുലരിറ്റി കൂടുകയും താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യാൻ തുടങ്ങി. അർച്ചന അനിൽ ഇടക്കിടക്ക് പുതിയ മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിലൂടെ അപ്‌ലോഡ് ചെയ്യാറുണ്ട്.
ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോകളുമായി വന്നിരിക്കുകയാണ് താരം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാറിൽ ഒറിജിനൽ പൂക്കൾ വച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ രൂപത്തിലാണ് താരം ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തത്.