മേൽ വസ്ത്രത്തിനു പകരം പൂച്ചെണ്ട്… പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് പ്രിയതാരം 👌🔥

in Entertainments

മാറിൽ പൂച്ചെണ്ടുകൾ ചേർത്ത് പിടിച്ച് വെറൈറ്റി ഫോട്ടോഷൂട്ട്…  പുത്തൻ ഫോട്ടോകളും വീഡിയോയും പങ്ക് വെച്ച് ദിവ്യ അഗർവാൾ.

ദിനേനെ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു കൊണ്ടിരിക്കുന്നത് വ്യത്യസ്തതരം ഫോട്ടോഷൂട്ട് കളാണ്. ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമായ മാത്രമാണ് സമൂഹമാധ്യമങ്ങളിൽ അതിന് അംഗീകാരവും നിറഞ്ഞ കയ്യടി പോലും ലഭിക്കുകയുള്ളൂ അത് അണിയറ പ്രവർത്തകർക്ക് നന്നായി അറിയാം അതിനു വേണ്ടി തന്നെയാണ് അണിയറ പ്രവർത്തകരും മോഡലുകളും കച്ചകെട്ടി ഇറങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലാകുക എന്നത് തന്നെയാണ് ഓരോ ഫോട്ടോഷൂട്ട് എന്റെയും അണിയറപ്രവർത്തകരുടെ പ്രഥമലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെയും പോകാൻ അണിയറ പ്രവർത്തകർ ആയാലും മോഡലുകൾ ആയാലും സന്നദ്ധരാകുന്ന ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് സോഷ്യൽ മീഡിയയുടെ വർത്തമാനകാലം സഞ്ചരിക്കുന്നത്.

അതീവ ഗ്ലാമറസ് ലുക്കിൽ സമൂഹത്തിന്റെ സംസ്ക്കാരത്തിന് യോജിക്കാത്ത രൂപത്തിലാണെങ്കിലും രേഖപ്പെട്ടു കിടക്കുന്ന നിയമങ്ങളെല്ലാം എതിരാണെങ്കിലും ഫോട്ടോ ഷൂട്ട് വൈറൽ ആകുക എന്ന ഉദ്ദേശത്തോടെ സംസ്കാര ശൂന്യമായ വസ്ത്രധാരണത്തിലൂടെയും ആശയങ്ങളിലൂടെയും ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നതിനു പിന്നിലെ കാരണം ഇതു തന്നെയാണ്.

സദാചാര വിമർശനങ്ങൾ നേരിടുന്ന ഫോട്ടോഷൂട്ടുകൾ ആണ് അധികവും സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നത്. സംസ്കാരം, മതം, കുടുംബ മഹിമ, സ്ത്രീത്വം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് സദാചാരവാദികളുടെ കുരു പൊട്ടാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. സദാചാരവാദികൾക്ക് കുരു പൊട്ടിച്ചു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന എന്ന ലക്ഷ്യം മാത്രമാണ് ഇതിനെല്ലാം പിന്നിൽ എന്ന് ഇപ്പോൾ സുവ്യക്തമായി ആർക്കും പറയാം.

അതുപോലെ ഒരു വെറൈറ്റി ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ് പ്രിയതാരം ദിവ്യ അഗർവാൾ എന്തായാലും സദാചാര ആങ്ങളമാർക്കും അമ്മാവൻമാർക്കും പണി കൊടുക്കാനുള്ള തരത്തിൽ തന്നെയാണ് ഫോട്ടോഷൂട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ബോൾഡ് & ഹോട്ട് ലുക്കിലാണ് ഫോട്ടോകൾ കാണാൻ സാധിക്കുന്നത്.

പാന്റ് ധരിച്ച് ടോപ്പ് ഇടാതെ മാറിൽ പൂച്ചെണ്ടുകൾ കൊണ്ട് മറച്ചു വെച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിട്ടുള്ളത്. ഫോട്ടോഷൂട്ട് വീഡിയോകളും ഫോട്ടോകളും താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. മേൽവസ്ത്രം ഇല്ല എന്ന് തന്നെയാണ് ശ്രദ്ധേയമായ കാര്യം. മേൽവസ്ത്രം ധരിക്കുന്നതിന് പകരമായി മാറുമറയ്ക്കാൻ ഒരു പൂച്ചെണ്ട് ഉപയോഗിച്ചു എന്ന് ചുരുക്കം.

Rarely seen, always noticed
എന്നാൽ ക്യാപ്ഷനാണ് താരം ഫോട്ടോഷൂട്ട് വീഡിയോക്ക് നൽകിയിട്ടുള്ളത്.
“February is the month of love. Not just love for your partner, its also about self love. Do thing that make u happyand trust me that will be the biggest reward you can give yourself”
എന്ന ക്യാപ്ഷൻ ആണ് ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

നടിയായും മോഡലായും തിളങ്ങിയ താരമാണ് ദിവ്യ അഗർവാൾ. ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യം ആണ് താരം. 2.1 മില്യൺ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന താരമാണ് ദിവ്യ അഗർവാൾ എന്നുള്ളതുകൊണ്ട് തന്നെ ഇതിനോടകം താരം നടത്തിയ ഫോട്ടോഷൂട്ടും ഫോട്ടോ ഷൂട്ടിംഗ് വീഡിയോയും വൈറലായി കഴിഞ്ഞു.

Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya

Leave a Reply

Your email address will not be published.

*