മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ഈ താരത്തെ മനസ്സിലായോ?…. യുവനടിയുടെ സഹോദരി ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല… ഫോട്ടോസ് കാണാം…

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1995ൽ പുറത്തിറങ്ങിയ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മക്കളായി അഭിനയിച്ച രണ്ട് കുട്ടികളെ എല്ലാവർക്കും ഓർമ്മയുണ്ടാകും. ചെറിയ കുട്ടികൾ എത്ര ചെറിയ സീനിൽ അഭിനയിച്ചാലും വളരെ അധികം പ്രേക്ഷകർ ഓർത്തു വെക്കാറുണ്ട്.

സിനിമയിൽ മമ്മൂട്ടിയുടെ മക്കളായി വളർത്തുന്ന കഥാപാത്രമാണെങ്കിലും പിന്നീട് കഥ മുന്നോട്ട് പോകുമ്പോൾ അത് മരിച്ച പോയ സഹോദരിയുടെ മക്കളെന്ന് സിനിമയിൽ പറയുകയും ചെയ്യുന്ന അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി മരിക്കാറിനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമ ഇറങ്ങിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. ബാലതാരമായി അഭിനയിച്ച കുട്ടിയും വലുതായി കഴിഞ്ഞു. ലക്ഷ്മി മരിക്കാർ ഇപ്പോൾ സിനിമയിൽ സജീവമായി നിലനിൽക്കുന്ന അനാർക്കലി മരിക്കാർ എന്നാ യുവാവിന് യാത്രയുടെ സഹോദരിയാണ് എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.

അനാർക്കലിയുടെ മൂത്ത ചേച്ചിയാണ് ലക്ഷ്മി. ലക്ഷ്മി പിന്നീട് സിനിമയിൽ അഭിനയിക്കാതെ അതുകൊണ്ടും പഠനാവശ്യാർത്ഥം സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നത് കൊണ്ടും ഒരിക്കൽപോലും സ്ക്രീനിൽ മുഖം കാണിക്കാത്ത ലക്ഷ്മി അനാർക്കലി മരിക്കാർ എന്ന് യുവനടിയുടെ സഹോദരിയാണെന്ന് കാര്യത്തിൽ പലരും അവിശ്വാസ്യത പ്രകടിപ്പിക്കുകയാണ്.

സദാചാര ഗുണ്ടായിസത്തിന് എതിരെ നടന്ന കിസ് ഓഫ് ലൗ എന്ന പ്രതിഷേധ പരിപാടിയിലാണ് 1995ലെ സിനിമ അഭിനയത്തിന് ശേഷം താരത്തെ കാണുന്നത്. എന്തായാലും അനാർക്കലി മരിക്കാർ എന്റെ സഹോദരിയായ ലക്ഷ്മിയുടെ ഫോട്ടോസ് ആരാധകർ എപ്പോഴും എടുക്കാറുണ്ട് പുതിയ ഫോട്ടോകൾക്കും വീഡിയോകൾക്കും സജീവമായി കമന്റുകൾ രേഖപ്പെടുത്തുന്നതിനും പ്രേക്ഷകർ പതിവാക്കിയിരിക്കുന്നു.

സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന വ്യക്തിയാണ് ലക്ഷ്മി മരിക്കാർ. അതുകൊണ്ടു തന്നെ എപ്പോഴും പുതിയ ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകർ എറ്റെടുക്കാറുണ്ട് ലക്ഷ്മിയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നു. ഫോട്ടോകൾ കാണാം.

Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi