ബന്ധങ്ങൾ ആത്മാവിനോട് ആണെങ്കിലും ആകർഷണം ശരീരത്തോടാണ്… ബെഡ്റൂമിൽ നിന്നും ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് രുചിറ ജാദവ്….

in Entertainments

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് രുചിറ ജാദവ്.  സച്ചിൻ ആർ. അമ്പാട്ട് സംവിധാനം ചെയ്ത മറാത്തി കോമഡി-നാടക ടെലിവിഷൻ ഷോയായ ലവ് ലഫ്‌ഡെയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രശസ്തയായത്.2008 ൽ മറാത്തി സിനിമയായ സോബത്തിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു.

രുചിറ ജാദവ് കെ ജെ സോമയ്യ കോളേജ് ഓഫ് സയൻസ് & കൊമേഴ്സ് മുംബൈയിൽ നിന്ന് ആണ് ജനിതക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയത്.  താരം കോളേജ് സാംസ്കാരിക പരിപാടികളിൽ എല്ലാം വളരെ സജീവമായിരുന്നു. ശേഷം 2012 ൽ കളേഴ്സ് മറാത്തി ഷോയായ തുസ്യ വച്ചുൻ കർമേനയിലൂടെയാണ് താരം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്.

ബീ ഡൂൺ ദഹ, മേസ് പതി സൗഭാഗ്യവതി, പ്രേം ഹേ തുടങ്ങിയ വിവിധ മറാത്തി ഷോകളിൽ താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.  അഭി അംകറിനൊപ്പം തു മില എന്ന മ്യൂസിക് വീഡിയോയിലും താരം ഉണ്ടായിരുന്നു. സീ മറാത്തിയിലെ ജനപ്രിയ സീരിയലായ മഴ നവ്യാച്ചി ബൈക്കോയിൽ മായയുടെ വേഷം അവതരിപ്പിച്ചു കൊണ്ടാണ് താരം ജനപ്രിയ പദവി നേടിയത്.

2012 -ൽ  മികച്ച നടിയും മികച്ച എഴുത്തുകാരിക്കുള്ള അവാർഡും താരത്തിന് ലഭിച്ചിരുന്നു. മറാത്തി വെബ് സീരീസായ മസ്യ മിത്രാച്ചി കാമുകിയിലും എഫ്ഒ എംഒയിലും താരം അഭിനയിച്ചു. താരത്തിന് ക്ലാസ്സിക്കൽ ഗാനങ്ങൾ ഇഷ്ടമാണ്.  ബോംബെ എന്ന ചിത്രത്തിലെ തു ഹി റേയാണ് അവളുടെ പ്രിയപ്പെട്ട ഗാനം.

സോഷ്യൽ മീഡിയയിൽ അസൂയാവഹമായ ഫോളോവേഴ്സാണ് താരത്തിനുള്ളത്. താരം സ്വന്തം ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്യാറുള്ളത്. സ്പോർട്ട് ക്ലാസി വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന താര ത്തിന്റെ ഹോട്ട് ഫോട്ടോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്.

“Attraction is flesh connection is soul”
“Eye contact is way more intimate that words can ever be”
“The sun heals മേ, the moon feels me”
ആകർഷണം ശരീരത്തോടാണ് , ബന്ധങ്ങൾ ആത്മാവിനോടും, വാക്കുകളെക്കാൾ കൂടുതൽ അടുപ്പമുള്ളതാണ് നേത്ര സമ്പർക്കം,  സൂര്യൻ എന്നെ സുഖപ്പെടുത്തുന്നു, ചന്ദ്രൻ ഒരു ഫീൽ ആണ് എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira

Leave a Reply

Your email address will not be published.

*