സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ വിസ്മയിപ്പിച്ച് ബിഗ് ബോസ് താരം എയ്ഞ്ചൽ… ഫോട്ടോകൾ വൈറൽ…

മലയാളികൾക്കിടയിൽ കണക്കില്ലാത്ത ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതരിപ്പിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ റിയാലിറ്റി ഷോക്കുണ്ട്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ വളരെ വിജയകരമായി ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്.

ബിഗ് ബോസിന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചതിനെ തുടർന്ന് വാർത്തകളാണ് കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. മറ്റു മത്സരാർത്ഥികളെ പിന്നിലാക്കി മണിക്കുട്ടൻ ഒന്നാമതെത്തി.
സാമൂഹിക, സാംസ്കാരിക, കല, മോഡൽ എന്നീ മേഖലയിൽ തിളങ്ങിനിൽക്കുന്ന ആളുകളാണ്  ബിഗ് ബോസിലെ മത്സരാർത്ഥികളായി എത്തിയിട്ട് ഉണ്ടായിരുന്നത്.

ഒരു വീടിനകത്ത് 100 ദിവസം കഴിഞ്ഞു പോവുക എന്നതാണ് ബിഗ് ബോസിലെ ടാസ്ക്. ഇതു തന്നെയാണ് ഈ റിയാലിറ്റി ഷോ  വളരെ ആവേശകരമായ മുന്നോട്ടു പോവുന്നത്. എല്ലാവരും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളെ ഓരോരുത്തർക്കും വലിയ ആരാധകർ തന്നെയുണ്ട്.

അവസാന വിജയിയെ തിരഞ്ഞെടുക്കാൻ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഓരോ ആഴ്ചയും വൈൽഡ് കാർഡ് എൻട്രി ലൂടെ ഒരു മത്സരാർത്ഥിയെ കൂടി ബിഗ്ബോസ് ഹൗസിലേക്ക്   കൊണ്ടുവരാറുണ്ട്. ഏറ്റവും അവസാനം വൈൽഡ് കാർഡ് എൻട്രി ലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവന്ന 17 മത്തെ മത്സരാർത്ഥിയാണ് എയ്ഞ്ചൽ തോമസ്.

മികച്ച പ്രകടനം തുടക്കം മുതൽ താരം പ്രകടിപ്പിച്ചിരുന്നു.  മണികുട്ടനോടുള്ള അടുപ്പം തന്നെയാണ് ബിഗ് ബോസ് ലേക്ക് വരാനുള്ള കാരണം എന്നാണ് അന്ന് പറഞ്ഞത്. വളരെ മികച്ച പ്രകടനമാണ് താരം ബിഗ്‌ബോസ് ഹൌസിൽ കാഴ്ച വെച്ചിരുന്നത്. പക്ഷെ പെട്ടന്ന് തന്നെ താരം എലിമിനേറ്റ് ആവുകയും ചെയ്തു.

ആലപ്പുഴക്കാരി എന്ന് അഭിസംബോധന ചെയ്തു കൊണ്ട് മോഹൻലാൽ ബിഗ്ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്ത താരമാണ് എയ്ഞ്ചൽ. ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ ചെയ്ത താരമിപ്പോൾ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുകയാണ്. താരം കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നും താരത്തിന് പരിപൂർണ്ണ വിജയം ലഭിച്ചിട്ടുണ്ട്.

താരം ഓരോ പ്രാവശ്യവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. 
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ്  ലുക്കിൽ ഉള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Angel
Angel
Angel
Angel
Angel
Angel
Angel
Angel
Angel