ദൃശ്യത്തിലെ ബാലതാരം എസ്തർ അനിലിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഞെട്ടിച്ചു 🔥😳😳 വേറെ ലെവൽ 👌😍

in Entertainments

ഗൗൺ ധരിച്ച് കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട പ്രിയതാരം എസ്തർ അനിൽ.

ചുരുങ്ങിയ കാലംകൊണ്ട് മലയാളസിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് എസ്തർ അനിൽ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിലെ റിലീസ് ചെയ്ത ദൃശ്യം 2 ലും, അതിന്റെ ആദ്യഭാഗത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദൃശ്യം എന്ന സിനിമ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളുടെ വേഷമാണ് താരം കൈകാര്യം ചെയ്തത്. നിറഞ്ഞ കയ്യടിയാണ് താരത്തിന് സിനിമയിൽ ലഭിച്ചത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ഗൗൺ ധരിച്ച് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനു മുമ്പും പല ഫോട്ടോഷൂട്ടിൽ എസ്തർ പങ്കെടുത്തിട്ടുണ്ട്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് താരം പുത്തൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ളത്.

ഈ ഫോട്ടോയുടെ ഏറ്റവും വലിയ പ്രത്യേകത താരം തന്നെ തന്റെ ക്യാപ്ഷൻലൂടെ അറിയിച്ചിട്ടുണ്ട്. 44 കിലോയുള്ള എസ്തർ അനിൽ 58 കിലോയുള്ള ഗൗണാണ് ധരിച്ചിരിക്കുന്നത്.
“Can you believe I am waering a gown that weighs 58 kg, I mean my weight is What 44 kg?
എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

നടി, അവതാരക എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് എസ്തർ. ജയസൂര്യ മൈഥിലി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ദൃശ്യം എന്ന സിനിമയിലൂടെ യാണ്. ഇതിന്റെ തമിഴ് & തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.

Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther

Leave a Reply

Your email address will not be published.

*