ഒരു പെണ്ണിന് തനാഗ്രഹിക്കുന്നത് ധരിക്കാൻ പറ്റുന്നെങ്കിൽ, അവളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഫോട്ടോ പങ്ക് വെച്ച് മോഡൽ….

in Entertainments

പുത്തൻ ഫോട്ടോകൾ പങ്ക് വെച്ച് മോഡൽ.

സമൂഹ മാധ്യമങ്ങളിലൂടെ താരപദവിയിലേക്ക് എത്തിയ ഒരുപാട് സെലിബ്രിറ്റികൾ നമുക്ക് ചുറ്റുമുണ്ട്. സിനിമാ സീരിയൽ മേഖലയിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ കഴിവുകൾ പുറത്തു കാണിച്ചുകൊണ്ട് ലക്ഷക്കണക്കിൽ ആരാധകരെ നേടിയ പലരെയും നമുക്ക് അറിയാവുന്നതാണ്.

പ്രത്യേകിച്ചും ഡബ്സ്മാഷ്, ടിക്ടോക്, ലിപ് സിങ്കിംഗ് വീഡിയോ ചെയ്തുകൊണ്ട്, അതിനെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വയറലായ ഒരുപാട് പേർക്ക് പിന്നീട് സിനിമയിൽ വരെ അവസരം ലഭിച്ചിട്ടുണ്ട്. കൂടുതലും ടിക്ടോക്കിലൂടെ വീഡിയോ ചെയ്തുകൊണ്ട് സിനിമയിലെത്തിയവരാണ്.

ഒരു സിനിമയിലും സീരിയലിലും ഇതുവരെ അഭിനയിക്കാതെ മില്യൺ കണക്കിന് ആരാധകരുള്ള പലരും ഇൻസ്റ്റാഗ്രാമിലും ടിക്ടോകിലുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാമാണ് . ഇതില് ലക്ഷക്കണക്കിന് ആരാധകരുള്ള ഒരുപാട് മോഡൽസുമുണ്ട്.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് ജസ്ലീൻ ഷഹ്‌നായ്. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരുപാട് ഫാഷൻ മോഡൽ ഫോട്ടോഷൂട്ടിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിഷ്ട ഫോട്ടോകൾ താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.

താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ആണ് കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്.
God bless that women who wears what she wants..
ഒരു പെണ്ണിന് തനാഗ്രഹിക്കുന്നത് ധരിക്കാൻ പറ്റുന്നെങ്കിൽ, അവളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു…
ഈ ക്യാപ്ഷൻ തന്നെയാണ് താരത്തിന്റെ എല്ലാ ഫോട്ടോകളും സൂചിപ്പിക്കുന്നത്.

Jasleen
Jasleen
Jasleen
Jasleen
Jasleen
Jasleen
Jasleen
Jasleen
Jasleen

Leave a Reply

Your email address will not be published.

*