ചലച്ചിത്ര അഭിനയ രംഗത്തും നിർമ്മാണ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച മുന്നേറുകയും നിരവധി ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കുകയും ചെയ്ത അഭിനേത്രിയാണ് പരുൾ യാദവ്. മലയാളം തമിഴ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലുമേറ്റവും പ്രധാനമായും അഭിനയിക്കുന്ന തെലുങ്ക് സിനിമകളിലാണ്.
ധനുഷും ദിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. “ക്വീൻ” എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കുകൾക്ക് താരം സഹ- നിർമാതാവായി പ്രവർത്തിച്ചിരുന്നു. കന്നഡ പതിപ്പായ ബട്ടർഫ്ലൈയിൽ താരം അഭിനയിക്കുകയും ചെയ്തു.
2000 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. സ്റ്റാർ പ്ലസിലെ കോമഡി കാ മഹാ മുഖബാല എന്ന കോമഡി റിയാലിറ്റി ഷോയിൽ രവീണ കെ മൊഹറെ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരു അംഗമായിരുന്നു താരം. ടെലിവിഷൻ മേഖലയിലും ഒരുപാട് ആരാധകർ താരത്തിനുണ്ട് എന്ന് ചുരുക്കം.
2011-ൽ ആണ് കന്നട ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗോവിന്ദായ നമഹയിൽ അഭിനയിച്ചത് ആ വർഷത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായി മാറുകയും ശ്രദ്ധേയം ആവുകയും ചെയ്തിരുന്നു. കോമൾ കുമാർ അവതരിപ്പിച്ച ഗോവിന്ദയെ പ്രണയിക്കുന്ന ഒരു മുസ്ലീം പെൺകുട്ടിയായി മുംതാസ് ആയി ആണ് താരം അഭിനയിച്ചത്.
മികച്ച അഭിനയ വൈഭവം തുടക്കം മുതൽ തന്നെ കാഴ്ചവച്ചത് കൊണ്ട് തന്നെ ഒരുപാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് ചെയ്യാറുണ്ട്.
ഏറ്റവും അവസാനമായി താരത്തിന്റെതായി പുറത്തുവന്ന ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഡ്രസ്സ് കാറ്റിൽ പറന്നതാണോ എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. എന്തായാലും താരത്തിൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.