ചില അഭിനേതാക്കൾ ചുംബന രംഗങ്ങളെ ബലാത്സംഗ രംഗങ്ങളാക്കി മാറ്റുന്നു… പലരും ആ സമയം മാറില്‍ കയറി അമര്‍ത്തും… തുറന്നു പറഞ്ഞ് സോനാക്ഷി സിൻഹ….

in Entertainments

സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ളതും പ്രേക്ഷക പ്രീതി ഏറെയുള്ളതുമായ നടിയാണ് സോനാക്ഷി സിൻഹ. താരത്തിന്റെ സിനിമയിലുള്ള വളർച്ച അതിവേഗമാണ് എന്നാണ് എല്ലാവരാലും പറയപ്പെടാറുള്ളത്. അഭിനയത്തിലും മോഡലിംഗിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം പ്രേക്ഷകപ്രീതി യിൽ മറ്റു താരങ്ങളേക്കാൾ ഒരുപാട് മുൻപന്തിയിലാണ്.

എല്ലാവരോടും തുറന്ന മനസ്സോടെ ഇടപഴകുകയും ശരിയായ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു എന്നുള്ളതു കൊണ്ടു തന്നെയാണ് താരത്തിന് പ്രേക്ഷകപ്രീതി മറ്റുള്ളവരെ അപേക്ഷിച്ച് കൂടിയിരിക്കുന്നത് മികവും അതിനൊപ്പം നിൽക്കുന്ന സൗന്ദര്യവും ഇതിനു മാറ്റു കൂട്ടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ സിനിമ ലോകത്ത് താരം ചെറുതല്ലാത്ത പദവിയിലാണ്.

സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ എല്ലാം പതിവായി സോനാക്ഷി സിൻഹ എന്ന അഭിനയത്രി ഇരയാക്കപ്പെദാറുണ്ട് എങ്കിലും ട്വിറ്ററിൽ ആരാധകരും ഒത്തുള്ള ചെറിയ ചെറിയ സന്തോഷങ്ങൾക്ക് വരെ സോനാക്ഷി സിൻഹ എന്ന നടന വൈഭവത്തിന് ആരാധക പിന്തുണ ഏറെ ലഭിക്കാറുണ്ട്.

ഇന്ത്യയിലൊട്ടാകെ കോളിളക്കം സൃഷ്ടിച്ച മീറ്റു വിവാദത്തിൽ പല അഭിനയത്രികളും തങ്ങൾക്ക് സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വിളിച്ചു പറഞ്ഞിരുന്നു വലിയ വിവാദങ്ങൾക്ക് അന്ന് തിരുത്തപ്പെട്ടത് ഇപ്രാവശ്യം സോനാക്ഷി സിൻഹ സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറയുകയാണ്.

ദുരന്തങ്ങൾ അനുഭവിച്ചത് കൊണ്ട് തന്നെ സൂപ്പർ താരങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്നും സോനാക്ഷി സിൻഹ പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് ദിവസങ്ങളിൽ നായിക കുളിച്ചു പെർഫ്യൂം എല്ലാം ധരിച്ച് മണിക്കൂറുകൾക്ക് മുമ്പ് സൈറ്റിൽ എത്തുമ്പോൾ സൂപ്പർതാരങ്ങൾ വൈകിയാണ് സൈറ്റെത്തുന്നത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

അവർ കഴിഞ്ഞ ദിവസം മുതൽ കുളിക്കാതെയും പല്ല് തേയ്ക്കാതെയും മദ്യത്തിന്റെ ഗന്ധത്തോടെയാണ് ഷൂട്ടിംഗിന് വരുന്നതെന്നും സോനാക്ഷി പറയുന്നു. എന്നാൽ സംവിധായകനോ നിർമ്മാതാവോ ഇതിനെതിരെ ഒന്നും പറയുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാകുമ്പോൾ, അവർ അത് ശരിക്കും ഉപയോഗിക്കും എന്നും താരം ആരോപിച്ചു.

അവസരം നൽകുമ്പോൾ നെഞ്ചിൽ അമർതും എന്നാണ് താരം പറയുന്നത്. ചുംബന രംഗങ്ങൾ വരുമ്പോൾ അത് ഒരു ബലാത്സംഗം പോലെയാണ്. ഇതെല്ലാം അനുഭവിക്കുന്ന നായികയുടെ അവസ്ഥ ആർക്കും മനസ്സിലാകുന്നില്ലെന്നും സോനാക്ഷി പറയുന്നു. അത് കൊണ്ട് തന്നെ മേലിൽ മുൻനിര നായകന്മാരുമായി പ്രവർത്തിക്കില്ല എന്നും താരം വ്യക്തമാക്കി.

Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi

Leave a Reply

Your email address will not be published.

*