
ഹോട്ട് വേഷത്തിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട പ്രിയതാരം.

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തമായ രീതിയിൽ പുറത്തുകൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ ഫോട്ടോഗ്രാഫർമാറും മോഡൽസും.

വ്യത്യസ്തമായ കോസ്റ്റ്യൂം ഡിസൈൻ, വസ്ത്രാലങ്കാരം, ലൊക്കേഷൻ, കോൺസെപ്റ് എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഓരോരുത്തരും. എല്ലാവരുടെയും ഉദ്ദേശലക്ഷ്യം ഒന്ന് തന്നെയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന് തന്നെയാണ് ഓരോരുത്തരുടെയും ആഗ്രഹം.

വൈറൽ ആവണം എന്ന ലക്ഷ്യത്തിന് വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാവുകയാണ്. പലതും സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകൾ ആയി പുറത്തുവരാറുണ്ട്. അതേ അവസരത്തിൽ മറ്റു പലതും ആഭാസങ്ങൾ നിറഞ്ഞതും ആകാറുണ്ട്. സദാചാര തെറി വിളികളുടെ കേന്ദ്രമായി ചില ഫോട്ടോഷൂട്ടുകൾ മാറാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവർ മാത്രമല്ല മോഡൽ ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച ഒരുപാട് പേരും ഇത്തരത്തിലുള്ള ഹോട്ട് & ബോൾഡ് വേഷത്തിൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുണ്ട്.

ഇത്തരത്തിൽ ഫാഷൻ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് അഖില അവരാച്ഛൻ. താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. കൂടുതൽ പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് കളിലാണ്. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി കൂടിയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ മിക്കതും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സുന്ദരിക്കുട്ടി കോൺസെപ്റ് ഫോട്ടോ ഷൂട്ട് ആണ് തരം നടത്തിയിരിക്കുന്നത്. ബിനോയ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.









