ഇതാണോ മഴവില്ലഴക്! ഏതായാലും ഫോട്ടോ പൊളിച്ചു എന്ന് ആരാധകർ…

in Uncategorized

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സോഷ്യൽ മീഡിയ സെലബ്രിറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാരെ ക്കാൾ കൂടുതൽ ആരാധകരാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കുള്ളത്.

ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്. ഇതുപോലെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച താരമാണ് ഷോബിത രാണ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം വെറൈറ്റി വേഷവിധാനത്തിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ കണ്ട് ആരാധകർ ‘ ഇതാണോ മഴവിൽ അഴക്’? എന്ന് ചോദിക്കുകയാണ്.

മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് അറിയപ്പെടുന്ന ബ്രാൻഡുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കോൾഗേറ്റ്, ഫെമിന, ചിങ്ങ്സ് ഫുഡ്, റിലയൻസ് ട്രെൻഡ്സ്, ന്യൂട്രിലൈറ്റ് ബട്ടർ, ഫാരൻഹീറ്റ്, ഗോദറേജ് തുടങ്ങിയവയുടെ പരസ്യങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2014 ൽ ടി സീറീസ് ന്റെ ലേബലിൽ പുറത്തിറങ്ങി പ്രശസ്ത സിനിമാതാരം ഗോവിന്ദ ലാഞ്ച് ചെയ്ത ‘നാ ഹീറെ നു സാത’ എന്ന മ്യൂസിക് വീഡിയോയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത് താരമായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരുന്നു . മറ്റു പല മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita

Leave a Reply

Your email address will not be published.

*