ബോള്ളിവുഡ് നടിമാർ പോലും തോറ്റുപോകും ഈ ലുക്കിൽ 🔥😍 സാനിയ ഇയപ്പൻ പൊളി ഫോട്ടോസ് 👌👌

ഹോട്ട് വേഷത്തിൽ വീണ്ടും ഞെട്ടിച്ച് സാനിയ.

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ. തന്റെ അഭിനയം കൊണ്ടും ബോൾഡ് ആറ്റിട്യൂട് കൊണ്ടും മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ഡാൻസ് മികവുകൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി താരം മാറിയിരിക്കുകയാണ്. ഏതു വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സാനിയ ഇയ്യപ്പൻ ഇതിനോടകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിൽ ഏൽപ്പിച്ച ഓരോ കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

അഭിനയമികവു പോലെ തന്നെ, ബോൾഡ് ആറ്റിറ്റ്യൂഡ്, ഗ്ലാമർ വേഷങ്ങളും താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നിലവിൽ മലയാളത്തിൽ ഇത്രയും ബോൾഡ് വേഷത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു താരം ഉണ്ടോ എന്നുപോലും സംശയമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം ഒന്നിനൊന്നു മികച്ച രീതിയിലുള്ള ഹോട്ട് വേഷങ്ങളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടും മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ഡാൻസ് വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി വച്ചിരിക്കുന്നത്. ദിവസം തോറും കൂടുതൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ നെഞ്ചിൽ ടാറ്റൂ പതിപ്പിച്ച് കിടിലൻ ഹോട്ട് വേഷത്തിലാണ് കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2014 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ ന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

ക്വീൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ലൂസിഫർ ലെ ജാൻവി എന്ന കഥാപാത്രം താരത്തിന്റെ കരിയർ മാറ്റി മരിക്കുകയായിരുന്നു. വരാനിരിക്കുന്ന ദുൽഖർ സിനിമയായ സല്യൂട്ട് ലും താരം വേഷമിടുന്നുണ്ട്.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya