“ഇതിലും മികച്ചത് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.” താരത്തിന്റെ ഹോട്ട് ഫോട്ടോക്ക് കമന്റ്‌ രേഖപ്പെടുത്തി ആരാധകർ….

in Entertainments

സോഷ്യൽ മീഡിയക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏതൊരു കാര്യത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടല്ലോ. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ. ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഗുണ ദോഷങ്ങളിലേക്ക് എത്തിച്ചേരുന്നത്. സോഷ്യൽ മീഡിയയുടെ വഴിവിട്ട ഉപയോഗത്താൽ ജീവിതം തന്നെ നഷ്ടപ്പെട്ടവരുടെ വാർത്ത മാധ്യമങ്ങളിലൂടെ മാത്രമല്ല അറിയുന്ന അയൽക്കാരിൽ വരെ കേട്ടു.

അതുപോലെ തന്നെ സോഷ്യൽ മീഡിയയുടെ ശരിയായതും കൃത്യമായതുമായ ഉപയോഗം കൊണ്ട് കുടുംബം മുന്നോട്ടു പോകാനുള്ള കച്ചിത്തുരുമ്പ് കിട്ടിയവരുടെ പ്രചോധനത്തിന്റെ കഥകളും വാർത്തയാകാറുണ്ട്. ഒരുപാട് കഴിവുകളുണ്ടായിട്ടും. സിനിമ-സീരിയൽ മേഖലയിൽ എത്തിപ്പെടാൻ പറ്റാത്ത ഒരുപാട് കലാകാരന്മാർ നമ്മുടെ ചുറ്റുമുണ്ട്. ഇത്തരത്തിലുള്ളവർക്കെല്ലാം നല്ല ഉപാധിയായിരുന്നു ടിക് ടോക്ക് എന്ന ആപ്പ്.

കഴിവുകളുടെ വലിയ പ്രദർശന ശാല പോലെ ഒരുപാട് പേർക്ക് ഇത് ഉപകരപ്പെട്ടു. ഇതിലൂടെ വളർന്നുവന്ന് പിന്നീട് മലയാള സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് കലാകാരന്മാരുണ്ടിപ്പോൾ. സെലിബ്രെറ്റി പദവിക്കും പലരും അർഹരായി. സിനിമ എന്ന വലിയ ലോകത്തേക്കുള്ള ചവിട്ടു പാടിയയും ചിലരിൽ ടിക് ടോക് പ്രവർത്തിച്ചു.

ടിക് ടോക്കിലൂടെ വൈറലായ കലാകാരിയാണ് “തവീ കഹവാലജേ”. ടിക് ടോക്കിൽ മാത്രം ഒരു ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.ടിക് ടോക് നിരോധിച്ചതിനു ശേഷം താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവയ്ക്കാറുള്ളത്.

വനിതാ താരങ്ങളുടെ ഫോട്ടോകൾക്ക് എപ്പോഴും സദാചാര കമന്റുകൾ വരാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താഴെ അശ്ലീല കമന്റ് വരികയും ചെയ്തിരിക്കുകയാണ്.

ഫോട്ടോകളുടെ ചില കമന്റുകൾ ഇങ്ങനെയാണ്..
“Omg.. The hip is so beautiful, perfect shape and color”, “Super belly, I never saw in my life”, “Looks hot in new year “… സൂപ്പർ വയർ. ഇതിലും മികച്ചത് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… “ഏതായാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ആരാധകർ ഏറ്റെടുക്കയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.

Thavee
Thavee
Thavee
Thavee
Thavee
Thavee
Thavee
Thavee
Thavee
Thavee

Leave a Reply

Your email address will not be published.

*