
അൻസിബയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ചില കഥാപാത്രങ്ങൾ അഭിനയത്രികളുടെയും അഭിനേതാക്കളുടേയും ജീവിതത്തെ തന്നെ മാറ്റി മറിക്കാറുണ്ട്. കരിയർ ബ്രേക്ക് കഥാപാത്രം എന്ന് പറയപ്പെടുന്നത് തന്നെ അതുകൊണ്ട് ആണ്. ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത് ആഴവും പരപ്പും അനുസരിച്ചും ആ കഥാപാത്രത്തെ അഭിനേതാവ് അഭിനയിച്ചതിന്റെ മികവിന് അനുസരിച്ചും ആയിരിക്കും ഇത്.

അങ്ങനെ ഒരു കഥാപാത്രമാണ് കുറച്ചുമുമ്പ് ഓടി പ്ലാറ്റ്ഫോമിൽ റിലീസായ ദൃശ്യം എന്ന സിനിമയിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ച അൻസിബ ഹസ്സന്റേതു. വളരെ മികച്ച പ്രകടനം ആണ് താരം ദൃശ്യം സിനിമയിൽ കാഴ്ചവച്ചത്. ഇതിനു മുമ്പും പല സിനിമയിൽ അഭിനയിച്ചെങ്കിലും ദൃശ്യ സിനിമയിലെ അഭിനയം താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സഹായിച്ചു.

നടിയായും നർത്തകിയായും ടെലിവിഷൻ അവതാരകയായും ദൃശ്യം ടു വിന്റെ മുമ്പും തിളങ്ങി നിൽക്കുന്ന താരമാണ് അൻസിബ. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറിയത്. തുടക്കംമുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും ഉള്ളറിഞ്ഞ് ആവാഹിച്ച് വൃത്തിയായി മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്കൂൾ വിദ്യാർഥിനിയായാണ് താരം അഭിനയം ആരംഭിച്ചത്. ഏത് വേഷവും അനായാസം താരം കൈകാര്യം ചെയ്യാൻ തരത്തിന് സാധിക്കും എന്നാണ് സിനിമ മേഖലയിൽ മുഴുവനായും പറയപ്പെടാറുള്ളത്. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായി താരത്തിന് ഇക്കാര്യം തെളിയിക്കാൻ സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മോശം പുറത്തിറങ്ങിയതിനു ശേഷം താരം പങ്കുവെച്ച അസ്ഥികൂടത്തെടൊപ്പം നിന്നിട്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ദൃശ്യവുമായി ബന്ധപ്പെട്ട കമന്റുകൾ ആണ് അന്ന് താരത്തിനു ലഭിച്ചത്. ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോകളുമായി താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്.

സിമ്മിങ് പൂളിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം അധികവും നാട്ടിൻപുറത്ത് പെണ്ണായുള്ള നാടൻ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗ്ലാമറസ് ലുക്ക് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അതീവ സുന്ദരിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Sometimes life can surprise you with a happy coincidence.
ചിലസമയങ്ങളിൽ ജീവിതം നിങ്ങളെ സന്തോഷകരമായ യാദൃശ്ചികം കൊണ്ട് അത്ഭുതപ്പെടുത്തും.
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. അതീവ ഗ്ലാമറസ് ലുക്കിൽ ഉള്ള താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.









