
സിനിമ സീരിയൽ മേഖലയിലുള്ളവർക്ക് ആരാധകരുള്ളതു പോലെതന്നെ വിപുലമായ ആരാധകവൃന്ദം ഇപ്പോൾ മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഉണ്ട്. ചിലർ സിനിമയിലും സീരിയലിലും ഒരേപോലെ പ്രവർത്തിക്കുന്നവരായതു കൊണ്ടുതന്നെ ആരാധകവൃന്ദം അല്പം വലുതായിരിക്കും. എന്നാൽ മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ചിട്ടും ഒരുപാട് ആരാധകരെ നേടിയ താരമാണ് നിഖിത ശർമ.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം താരംഗമാകാറുള്ളത്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വെറും ഒരു സ്കാർഫ് ആണ് വേഷം. ആ സ്കാർഫ് സ്നേഹത്തിന്റെയും അഭിനന്ദത്തിന്റെയും ചെറിയൊരു അടയാളം ആണ് എന്നും അതിന്റെ കളർ താരത്തിന് വലിയ ഇഷ്ടമാണ് എന്നും ആണ് താരം പങ്കു വച്ചിരിക്കുന്ന ക്യാപ്ഷൻ.

സ്കാർഫ് താരത്തിന് ഗിഫ്റ്റ് കിട്ടിയതാണ്. അതുകൊണ്ട് തന്നെയാണ് അത് മാത്രം ധരിച്ചുള്ള ഫോട്ടോകൾക്ക് താരം ഇങ്ങനെ ഒരു ക്യാപ്ഷൻ നൽകാൻ കാരണം. ഇത് സ്നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ചെറിയൊരു അടയാളമാണ് എന്നാണ് താരം സ്കാർഫിനെ വിശേഷിപ്പിച്ചത്. താരത്തിന് വലിയ ഇഷ്ടമാണ് ഗിഫ്റ്റ് നോട് എന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷകപ്രീതിയും വർദ്ധിക്കാനുള്ള കാരണം. പങ്കെടുത്ത ഫോട്ടോകളിലൂടെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്. ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്.

താരം ഇതിനുമുമ്പും ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷകപ്രീതിയും നേടുകയും സമൂഹ മാധ്യമങ്ങളിൽ എല്ലാംതന്നെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട് ഇപ്പോഴും ഹോട്ട് ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു സിനിമയിലോ സീരിയലിലോ പോലും മുഖം കാണിക്കാത്ത ഇത്തരം മോഡൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് പ്രേക്ഷകപ്രീതിയും പിന്തുണയും കരസ്ഥമാക്കുന്നത് തുടർച്ചയായി ഇത്തരത്തിലുള്ള ഫോട്ടോകൾ അവർ അപ്‌ലോഡ് ചെയ്തു കൊണ്ടേയിരിക്കും. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തിട്ടുണ്ട് എല്ലാം വൈറൽ ആവുകയും ചെയ്തിരിക്കുന്നു.






Nikitha





