“മാൽദീവ്സിലേക്ക് ഒരു ഹലാൽ ഹണി മൂൺ” 🥰 ഭർത്താവിനോപ്പമുള്ള മാൽദീവ്‌സ് ഹണിമൂൺ ഫോട്ടോസും വീഡിയോസും പങ്കുവെച്ച് സനാ ഖാൻ…

മാലദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് പ്രിയ താരം സനാഖാൻ.

ഹണിമൂൺ ആഘോഷിക്കാനും അവധി ആഘോഷിക്കാനും ഒട്ടുമിക്ക എല്ലാ സെലിബ്രിട്ടികൾ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് മാലിദ്വീപ്. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഒരുപാട് താരങ്ങൾ അവധി ആഘോഷിക്കാൻ വേണ്ടി മാലദ്വീപ് തെരഞ്ഞെടുത്തവരാണ്. അവിടെ നിന്നുള്ള ഒരുപാട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അവർ പങ്കുവയ്ക്കാറുണ്ട്.

പ്രത്യേകിച്ചും സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാർ വരെ അവധി ആഘോഷിക്കാൻ വേണ്ടി മാലിദ്വീപ് തെരഞ്ഞെടുത്ത വരാണ്. മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പന്റെ ഹോട്ട് വേഷത്തിലുള്ള മാലദ്വീപ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചിരുന്നു. അതുപോലെ മറ്റു പല പ്രമുഖ നടിമാരും അവധി ആഘോഷിക്കാൻ വേണ്ടി മാലിദ്വീപ് തെരഞ്ഞെടുത്തിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ പ്രിയ താരം സനാഖാനിന്റെ ഫോട്ടോകളും വീഡിയോകളും ആണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഭർത്താവുമൊത്ത് അവധി ആഘോഷിക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

ഒരു ദിവസത്തിൽ ഒന്നര ലക്ഷത്തിനു മുകളിലാണ് താരം അവിടെ താമസിക്കുന്ന വാടക റൂമിന് നൽകുന്നത് എന്നുള്ളത് ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു സംഭവമാണ്. സിനിമ മേഖലയിൽ നിന്ന് വിട്ടുനിന്ന് പൂർണമായും മതത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന താരമാണ് സനാഖാൻ. അതുകൊണ്ടുതന്നെ ഇതൊരു ഹലാൽ ഹണിമൂൺ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

ഏകദേശം അഞ്ചോളം ഭാഷകളിലായി ഒരുപാട് സിനിമകളിൽ വേഷം ചെയ്ത താരമാണ് സന ഖാൻ. ഒരു സമയത്ത് ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിൽ തിളങ്ങി നിന്ന താരം പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്നു. താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയതോട് കൂടിയാണ്.

2020 ൽ ഗുജറാത്തിലെ ബിസിനസ്സുകാരനായ മുഫ്തി അനസ് സയ്യിദിനെ താരം കല്യാണം കഴിച്ചു. അതിന് ശേഷം താരം സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയാണെന്ന് താരം ഇൻസ്റ്റാഗ്രാമിൽ ആരാധകരെ അറിയിക്കുകയുണ്ടായി. തന്റെ പഴയ കാല ഇന്സ്റ്റാഗ്രാമിലെ ഹോട്ട് & ബോൾഡ് വേഷത്തിലുള്ള ഫോട്ടോ താരം ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇപ്പോൾ പൂർണമായും ഇസ്‌ലാമിക വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

തമിഴ് ഹിന്ദി തെലുങ്ക് കന്നഡ മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2013 ല് പുറത്തിറങ്ങിയ ക്ലൈമാക്സ് എന്ന മലയാള സിനിമയിലാണ് താരം വേഷമിട്ടിട്ടുള്ളത്. ബിഗ് ബോസ് സീസൺ 6, 7, 9, 12 & 13 റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായും ഗസ്റ്റ് ആയും താരം പങ്കെടുത്തിട്ടുണ്ട്. വെബ്സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്

Sana
Sana