ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ച് താരം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിനേത്രികൾ ആര് ഫോട്ടോകൾ പോസ്റ്റ് ചെയ്താലും വിമർശനങ്ങളും സദാചാര കമന്റുകൾ ഒന്നും വരാതിരിക്കാറില്ല. പല അഭിനയത്രികളും ഇത്തരത്തിലുള്ള കമന്റുകളോട് മൗനം പാലിക്കുന്നവരാണ്. മൗനം പാലിച്ചതുകൊണ്ട് പിന്നീടുള്ള പോസ്റ്റുകൾക്ക് സദാചാര കമന്റുകൾ വരാതിരിക്കുക ഇല്ല. അപ്പോൾ മൗനം പാലിക്കുന്നത് ഫലത്തിൽ പെടുന്നില്ല എന്ന് ചുരുക്കം.
അതുകൊണ്ടുതന്നെ സദാചാര കമന്റുകൾക്കും വിമർശനങ്ങൾക്കും ചുട്ട മറുപടി കൊടുക്കുന്ന താരങ്ങളും ഒരുപാടുണ്ട് അവർക്ക് സോഷ്യൽ മീഡിയയിൽ നിന്ന് അഭിനന്ദനങ്ങളും പ്രശംസകളും ലഭിക്കാറുമുണ്ട്. വിമർശനങ്ങളും അശ്ലീല കമന്റുകളിൾ ഒന്നും പതറാതെ വീണ്ടും അതുപോലുള്ള ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്ന നടിമാരും കുറവല്ല.
അത്തരത്തിൽ സോഷ്യൽ മീഡിയകളിൽ ഫോട്ടോ പോസ്റ്റ് ചെയ്താൽ ഉടനെ വിമർശനങ്ങൾക്കും വലിയ ചർച്ചകൾക്കും കാരണമാകാറുണ്ട് നടിയാണ് ശാലു ശാമു. കഴിഞ്ഞ വാലന്റ്റൈൻസ് ഡേ കൈതാരം പങ്കുവെച്ച് ഫോട്ടോ വളരെയധികം പ്രശ്നങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. കാരണം മാറി പൂച്ചെണ്ടു കൊണ്ട് മറിച്ച് ഒരു ഫോട്ടോ ആയിരുന്നു താരം പങ്കുവെച്ചത്.
എന്നാൽ ഇത്തരം വിമർശനങ്ങളിൽ അശ്ലീല കമന്റുകൾ ഇൽ ഒന്നും പതറാതെ വീണ്ടും താരം ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
അതീവ ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. പലരും ഫോട്ടോക്ക് നേരെ വിമർശനങ്ങളുമായി വരികയും പലരും മോശമായ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വിവാദങ്ങൾ താരത്തിന് പുത്തരി അല്ലാത്തതു കൊണ്ട് വിമർശനങ്ങളെ പൂമാലയായി സ്വീകരിക്കുന്ന സ്വഭാവമാണ് താരത്തിന്റെത്. അതുകൊണ്ട് തന്നെയാണ് താരം വീണ്ടും വീണ്ടും അത്തരത്തിലുള്ള ഫോട്ടോകൾ തന്നെ അപ്‌ലോഡ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. താരം ഫോട്ടോകൾ കിട്ടുവാൻ ക്യാപ്ഷനും നൽകാറുണ്ട് എന്നതും ശ്രദ്ധേയം തന്നെ.
താരം ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷനാണ് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയത്.
When you focus on good. The Good gets Better.
നിങ്ങൾ നല്ലതിലേക്ക് ഫോക്കസ് ചെയ്ത് നോക്കിയാൽ… നല്ലത് പിന്നീട് മികച്ചത് ആകും. എന്ന് ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ഒരുപാട് ആരാധകരാണ് താരത്തിന് ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത് അതുകൊണ്ടു തന്നെ താരത്തിന് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി.