“എന്റെ ഫാൻസ്‌ എല്ലാരും എന്റെ കക്ഷം ഇഷ്ടപ്പെടുന്നവരാണ്, ഇതാ കണ്ടോളു, എൻജോയ് ചെയ്തോളു”.. ലൈവ് വിഡിയോയിൽ ശ്രദ്ധ ശ്രീനാഥ്..

in Entertainments

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് ശ്രദ്ധ ശ്രീനാഥ്. കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് താരം സജീവമായി നില കൊള്ളുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയം സൗന്ദര്യം ഒരുമിച്ച് കൂടിയപ്പോൾ താരം പെട്ടെന്നുതന്നെ സൗത്ത് ഇന്ത്യയിലെ സൂപ്പർ താരമായി മാറുകയായിരുന്നു.

കേവലം അഞ്ച് വർഷത്തിനിടയിൽ ഇരുപതിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ തന്റെ അഭിനയമികവു കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും വിസ്മയിപ്പിക്കാനും താഴത്തെ സാധിച്ചിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചു.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് . വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. പ്രേക്ഷകർ ആവശ്യപ്പെട്ടതുപോലെ അവർക്ക് വേണ്ടി താരം തന്റെ കക്ഷം കാണിച്ചുകൊണ്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ താരം പറഞ്ഞ കാര്യം ഇങ്ങനെയാണ്.

” ജനങ്ങൾ എപ്പോഴും എന്റെ കക്ഷം ആസ്വദിക്കുന്നവരാണ്. നിങ്ങൾക്ക് വേണ്ടി ഞാനിതാ കാണിച്ചുതരുന്നു. നിങ്ങൾ എൻജോയ് ചെയ്യുക. ” എന്നാണ് താരം ഈ വീഡിയോയിൽ പറയുന്നത്. പലർക്കും ഇത് അരോചകമായി തോന്നിയെങ്കിലും, മറ്റു ചില ആരാധകർ ഇതിനെ ഏറ്റെടുത്തിരിക്കുകയാണ്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ കടന്നുവന്ന താരമാണ് ശ്രദ്ധ ശ്രീനാഥ്. താരം സൗത്ത് ഇന്ത്യയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് കന്നഡ സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ U ടേൺ ലെ അഭിനയത്തിലൂടെ യാണ്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രസ് താരത്തിന് ലഭിച്ചു.

ജയ്സി, ഉർവി, വിക്രം വേദ, നേർകൊണ്ട പാർവൈ, ഓപ്പറെഷൻ ആലമീലമ്മ തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട സിനിമകളാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് എന്ന സിനിമയിലും താരം വേഷമിടാൻ പോവുകയാണ്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha

Leave a Reply

Your email address will not be published.

*