കിടിലൻ ഫോട്ടോകളെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡൽ രംഗം ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച ഒരുപാട് പേര് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുണ്ട്.
ഫോട്ടോഷൂട്ടിലും മോഡൽ രംഗത്തും തിളങ്ങണമെങ്കിൽ സിനിമയിലും സീരിയലിലും പേരും പ്രശസ്തിയും ഉള്ളവരായിരിക്കണം എന്ന ചിന്താഗതി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ സെലബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പാടു പേർ ഇപ്പോൾ മോഡൽ രംഗത്തും ഫോട്ടോഷൂട്ട് രംഗത്തും സജീവമായി നില കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയ സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയാണ് ഇവർ അറിയപ്പെടുന്നത്. ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കാറുള്ളത്. മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവr പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും അത്യാവശ്യം നല്ല രീതിയിൽ ഉള്ള റീച് ആണ് ലഭിക്കാറുള്ളത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് അപൂർവ്വ അലക്സ്. ടിക്ടോക്കിലൂടെ ആണ് താരം ആരാധകരെ നേടിയെടുത്തത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായി നിലകൊള്ളുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
ഹോട്ട് ആൻഡ് ബോർഡ് വേഷത്തില് നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലായും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. 6 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.
നമ്മുടെ തൊട്ട് അയൽസംസ്ഥാനമായ കർണാടകയിലെ ബാംഗ്ലൂർ ആണ് താരത്തിന്റെ ജന്മസ്ഥലം. ഫിറ്റ്നസ് ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക്‌റ്റോക് സ്റ്റാർ, യൂട്യൂബർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. ഫിറ്റ്നസ് രംഗത്തും മോഡൽ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരം ഈ രണ്ടു വിഭാഗങ്ങളിലെ ഇഷ്ട ഫോട്ടോകൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.