കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് എസ്തർ അനിൽ.
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറുകയും ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രത്തെ ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി സ്വീകരിച്ച താരമാണ് എസ്തർ അനിൽ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി നിലനിൽക്കുകയാണ്.
ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരത്തിന് ഇത്രത്തോളം വലിയ ഒരു സ്ഥാനം നേടാൻ കഴിഞ്ഞത്. അഭിനയിച്ച സിനിമകളിലെ വേഷങ്ങളുടെ മികവു കൊണ്ട് തന്നെയാണ് താരത്തിന് ഇത്രത്തോളം ആരാധകർ വർദ്ധിക്കാനുള്ള കാരണം. ഓരോ വേഷത്തെയും അനായാസം കൈകാര്യം ചെയ്യാനും ആഴത്തിൽ അവതരിപ്പിക്കാനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്.
താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് വേഷമായിരുന്നു മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തിയ ദൃശ്യത്തിലെ മകളുടെ വേഷം. കുറച്ചു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ ആണ് സൂപ്പർ ഹിറ്റ് മലയാളം സിനിമ ദൃശ്യം 2 റിലീസ് ചെയ്തത്. സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ദൃശ്യത്തിലെ ആദ്യഭാഗത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്.
മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരത്തെ ഉയർത്തിയതും ദൃശ്യത്തിലെ കഥാപാത്രമാണ്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കിടിലൻ ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം എപ്പോഴും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.
ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടാനും താരം മടി കാണിക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ കുറച്ചുമുമ്പ് അപ്‌ലോഡ് ചെയ്ത ഫോട്ടോകളൊക്കെ തികച്ചും ബോൾഡ് വേഷത്തിലാണ്. താരത്തിന്റെ ഫോട്ടോകൾ കണ്ടാൽ ഇപ്പോൾ ആരാധകർ പറയുന്നത്, “എസ്തർ കൊച്ച് അങ്ങ് വലുതായല്ലോ” എന്നാണ്.
ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ബീച്ചിൽ നിന്നും പകർത്തിയ കിടിലൻ ഫോട്ടോകളാണ് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ വളരെ പെട്ടെന്ന് തന്നെ ലഭിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കഴിഞ്ഞു.
2010 ൽ ജയസൂര്യ നായകനായി പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. തുടക്കം മുതൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെയാണ് മലയാളി പ്രേക്ഷകർക്ക് താരം സമ്മാനിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിഞ്ഞു.