“ഇങ്ങനെയൊക്കെ ചെയ്യാമോ”??🤭 പാർവതി നായരെ പൊക്കി കറക്കി ട്രൈനെർ വീഡിയോ പങ്കുവെച്ച് താരം…

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

ചലച്ചിത്ര മേഖലയിൽ സജീവമായി നില നിൽക്കുന്നവർ അധികവും മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് ചുവട് മാറിയവർ ആയിരിക്കും. മോഡലിംഗ് രംഗത്തും അഭിനയ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ചില താരങ്ങളുടെ സാധിക്കാറുണ്ട് അക്കൂട്ടത്തിൽ പ്രമുഖയാണ് പാർവതി നായർ.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ഒരു മലയാളി കുടുംബത്തിൽ ജനിച്ച താരം മോഡലിംഗും അഭിനയം തന്റെ പ്രൊഫഷനായി സ്വീകരിക്കുകയാണ് ചെയ്തത്. അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുള്ള ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.

മിസ്സ് കർണാടക, മിസ്സ്‌ നേവി ക്വീൻ തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലെ ജേതാവ് കൂടിയാണ് താരം. 2013 മുതൽ ആൻ താരം അഭിനയ ലോകത്ത് സജീവമായത്. താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും അഭിനയിച്ച സിനിമകളിലൂടെയും വേഷങ്ങളിലൂടെയും പ്രേക്ഷകമനസ്സുകളിൽ തങ്ങി നിൽക്കുകയും ചെയ്യുന്നുണ്ട്.

മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നിവ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കുന്നതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദവും ഏതുവേഷവും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള അഭിനയമികവും താരത്തിനുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്യാറുണ്ട്.

താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടാറുള്ളത്. മലയാള സിനിമ ചരിത്രത്തിൽ ഇത്രത്തോളം ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന നടിമാർ വളരെയധികം കുറവായിരിക്കും അതുകൊണ്ടുതന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത റീൽസ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തെ എടുത്തു പൊന്തിക്കുന്ന ഒരു ഫിറ്റ്നസ് മോഡലിന്റെ കൂടെയുള്ള റീൽസ് ആണ് താരം പങ്കുവെച്ചത്. വലിയ സർപ്രൈസ് ആണ് തനിക്ക് ഉണ്ടായത് എന്ന് ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്.

2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത് അതിനുശേഷം മലയാളത്തിലും അന്യഭാഷകളിലും ആയി ഒരുപാട് സിനിമകളിൽ താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നേടുകയും ചെയ്തു. എല്ലായിപ്പോഴും മികച്ച അഭിനയം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.

Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati

Leave a Reply

Your email address will not be published.

*