
പ്രിയ വാരിയരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

ചലചിത്ര മേഖലയിൽ ഓരോരുത്തരുടെയും ഭാഗ്യം തെളിയുന്നത് ചിലപ്പോൾ വെറും സെക്കൻഡുകൾ കൊണ്ട് മാത്രമായിരിക്കും. ഒരുപാട് പേർ ഒരുപാട് വർഷത്തോളമായി ഈ മേഖലയിൽ ഉണ്ടായിരുന്നിട്ടും എവിടെയും എത്താതെ ചെറിയ ചെറിയ വേഷങ്ങളിലൂടെ മാത്രം നിന്നു പോകുന്നവർ ഉണ്ടാകും. അവിടെയാണ് പ്രിയ പ്രകാശ് വാര്യർ എന്ന യുവ അഭിനേത്രിയുടെ വിഷയം ചർച്ചയാകുന്നത്.

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി കാണിച്ച് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാരിയർ. സിനിമ വലിയ വിജയമായിരുന്നു എങ്കിലും കണ്ണീരൊഴുക്കുന്ന അവരുടെ സിനു കൊണ്ടാണ് പ്രിയ പ്രകാശ് വാര്യർ എന്ന അഭിനേത്രി ഇന്ത്യയൊട്ടാകെ തരംഗമായത്. വലിയ ആരാധകവൃന്ദത്തെ താരത്തിന് ഒറ്റ സിനിമകൊണ്ട് നേടാനായി എന്ന് നിഷ്പ്രയാസം പറയുക.

അതിനുശേഷം താരം അഭിനയിച്ച ഓരോ സിനിമയും വലിയ വിജയങ്ങളായിരുന്നു. ചെറുതും വലുതുമായ അഭിനയിച്ച സിനിമകളിലെല്ലാം മികച്ച അഭിനയം കാഴ്ച വക്കാനും ഓരോ വേഷങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അഭിനയിക്കാനും അഭിനയിച്ചവയെല്ലാം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായി തങ്ങിനിൽക്കുന്ന രൂപത്തിൽ വൈഭവത്തോടെ പ്രകടിപ്പിക്കാനും താരത്തിന് സാധിച്ചു.

സിനിമാ മേഖലയിൽ ഒന്നിലധികം മേഖലയിൽ കഴിവുള്ളവർക്ക് വലിയ സ്ഥാനം ഉണ്ടാകും അത്തരത്തിലും പ്രിയ വാര്യർ എന്ന അഭിനേത്രി തിളങ്ങുന്നത്. നടിയായും മോഡലായും നർത്തകിയായും താരം തന്റെ കഴിവ് പ്രകടിപ്പിക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സമയത്ത് ഇന്ത്യൻ ക്രഷ് എന്ന ഖ്യാതി വരെ താരത്തിന് ലഭിച്ചിട്ടുണ്ട്. 2018 ൽ ആണ് ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലവ് എന്ന ചിത്രം റിലീസിന് എത്തിയത്. അതിനുശേഷം പ്രിയയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു വളരെ വലിയ അംഗീകാരങ്ങളും പ്രശംസകളും ആണ് താരത്തിനെ തേടിയെത്തിയത്. മറ്റു താരങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്നാണ് വലിയ ഒരു ആരാധകനാണ് താനെന്ന് നേടാൻ സാധിച്ചത്.

7 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. താരത്തിന്റെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രസകരമായ താരത്തിന്റെ വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പതിവാണ്.

ഒരു ബൈക്ക് റേസ് നടക്കുന്ന സ്ഥലത്ത് ഒരു അവതാരകൻ താരത്തോട് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് വൈറലായത്. ഏതു വണ്ടിയും പ്രിയക്ക് തിരിച്ചറിയാം എന്നാണ് ജനങ്ങൾ പറയുന്നത് എന്ന ആമുഖം അവതാരകൻ ആദ്യം പറയുന്നു. ശേഷം പ്രിയയോട് “എന്നാൽ ആ കാണുന്ന വണ്ടി ഏതാണ്? എന്ന ചോദ്യം താരത്തോട് ചോദിക്കുകയാണ്.

ഒരു റേസ് ബൈക്കിനെ കാണിച്ചുകൊണ്ടാണ് അവതാരകൻ താരത്തോട് ചോദ്യമുന്നയിച്ചത്. പക്ഷേ പ്രിയ അതൊരു ബൈക്കാണ് എന്ന് സിമ്പിളായി മറുപടി നൽകുകയായിരുന്നു. ഞാൻ വലിയ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തരംഗമാകുന്നത്.








