സ്വപ്നങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒരാഗ്രഹം നിറവേറി… കാർ വാങ്ങിയ സന്തോഷം പങ്കുവെച്ച് അമേയ മാത്യു… കിടിലൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

മലയാള സിനിമയിൽ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന താരം ആണ് അമേയ മാത്യു. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് എന്നതും എടുത്തു പറയേണ്ടതാണ്.
2017 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ചുരുങ്ങിയ ചില സിനിമകളിൽ സഹ കഥാപാത്രങ്ങളിലൂടെയാണ് താരം മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സൂപ്പർ ഹിറ്റ് വെബ് സീരീസ് ആയ കരിക്കിലെ വേഷത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കുകയും കയ്യടി നേടുകയും ചെയ്തു എങ്കിലും കരിക്കിലൂടെയാണ് താരം ജനപ്രിയമായത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തിയ ആട് ടു എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് എന്നീ സിനിമകളിലും കൂടാതെ ചില മ്യൂസിക് ആൽബകളിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ്. ഇപ്പോൾ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകർക്ക് നിരന്തരമായി പങ്കെടുക്കാറുണ്ട്.

താരം ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് കാണപ്പെടാറുള്ളത്. കൂടുതലും ഹോട്ട് & ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എപ്പോൾ ഫോട്ടോകൾ പങ്കുവെച്ചാലും പ്രേക്ഷകർ വലിയ സന്തോഷത്തോടെ സ്വീകരിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത എന്തെന്നാൽ താരം ഓരോ ഫോട്ടോകൾക്കും ക്യാപ്ഷൻ നൽകുന്നതാണ്.

നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം ഓരോ ഫോട്ടോക്കും മികച്ച രീതിയിലുള്ള ക്യാപ്ഷൻ നൽകാറുണ്ട്. ഇപ്പോൾ താരം ഒരു സന്തോഷമാണ് പങ്കുവെക്കുന്നത്. കാർ വാങ്ങിയ സന്തോഷവും കാറിന്റെ അടുത്ത് നിൽക്കുന്ന ഫോട്ടോകളുമാണ് പങ്കുവെച്ചിരിക്കുന്നത്.

താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.
“സ്വപ്നങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽനിന്നും മറ്റൊരു ആഗ്രഹംകൂടി സാധിച്ചിരിക്കുന്നു. ഇന്നീ നേട്ടത്തിന് ചിലവായത് ഒരുപാട് കാലത്തെ കഠിനാധ്വാനവും, അത് നേടിയെടുക്കണം എന്ന അതിയായ ആഗ്രഹവും മാത്രം ആയിരുന്നു…!

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya