Wow 🔥ഇത് വേറെ ലെവൽ ഫോട്ടോഷൂട്ട് ആണ് മക്കളെ 🔥 ! കിടിലൻ ഫോട്ടോഷൂട്ടിൽ പ്രിയ മോഡൽ….

വെറൈറ്റി ഫോട്ടോഷൂട്ടുമായി പ്രിയ മോഡൽ.

ഇപ്പോൾ സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇതിൽ പലതും.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന നന്മ വിളിച്ചോതുന്ന ഫോട്ടോഷൂട്ടുകളും, സദാചാരവാദികളുടെ തെറിവിളി കമന്റുകൾ അഭിഷേകം ആയി സ്വീകരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള മറ്റുപല ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ നിത്യവും നാം കാണാറുണ്ട്.

വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും വസ്ത്രാലങ്കാരം കൊണ്ടും ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പുറത്തു വരുന്നത്. ഗ്ലാമർ വേഷത്തിൽ ഫോട്ടോഷൂട്ട് നടത്തിയാൽ മാത്രമേ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ പറ്റും എന്ന ചിന്താഗതിയാണ് ഇപ്പോൾ പലർക്കും. അതുകൊണ്ടുതന്നെ ഗ്ലാമർ വേഷങ്ങളുടെ അങ്ങേയറ്റംവരെ പോകാൻ മോഡൽസ് തയ്യാറാകാറുണ്ട്.

എങ്ങനെ വൈറൽ ആകാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ മോഡൽ സും ഫോട്ടോഗ്രാഫറും ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകാറുണ്ട്. ഗ്ലാമർ വേഷങ്ങളുടെ എക്സ്ട്രീം ലെവൽ വരെ ഫോട്ടോഷൂട്ടുകളിൽ പലപ്പോഴും പല മോഡൽസ് കാണിക്കാറുണ്ട്.

ഇത്തരത്തിൽ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഈ അടുത്ത് ഒരു മോഡൽ നടത്തിയത്. വിപിൻ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്. ശരീരം പൂ കൊണ്ടു മറച്ച മോഡലിന്റെ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അകത്തൊന്നും ധരിച്ചിട്ടില്ലെ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Azlin

ഇതിനു മുമ്പും മറ്റു പല ഫോട്ടോഷൂട്ടിൽ പങ്കെടുത്ത അസ്‌ലിൻ എന്ന മോഡലാണ് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആയിരങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതുകൊണ്ടു തന്നെ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ടിന് വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ തന്നെയാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുക്കാറുള്ളത്.

Azlin
Azlin
Azlin
Azlin
Azlin
Azlin