തൊടാനും പിടിക്കാനും എന്നെ കിട്ടിയിട്ട് വേണ്ടേ… ഒരുപാടുപേർ ശ്രമിച്ചു പക്ഷേ നടന്നിട്ടില്ല… രഞ്ജിനി ഹരിദാസിന്റെ അനുഭവം..

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടിയായും മോഡലായും അവതാരകയായും താരം ഒരുപാട് ആരാധകരെ നേടി. ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയ അവതാരക എന്ന പദവിയും താരത്തിനുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്.

മലയാളത്തിലെ ഒരുപാട് അറിയപ്പെട്ട സ്റ്റേജ് ഷോകൾ ഹോസ്റ്റ് ചെയ്ത താരമാണ് രഞ്ജിനി ഹരിദാസ്. താരത്തിന്റെ ഭാഷാ സ്പുടത തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പേര് കൊച്ചു കുട്ടികൾക്ക് വരെ സുപരിചിതമായത്. ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്.

ഇത്തരം കഴിവുകൾക്കെല്ലാം മോടി കൂട്ടുന്നത് സൗന്ദര്യമാണ്. മോഡലായ് തിളങ്ങിയ താരം 2000ലെ ഫെമിന മിസ് കേരള അവാർഡ് ജേതാവ് കൂടിയാണ്. വേറെയും ഒരുപാട് കഴിവുകളും നന്മകളും പോസിറ്റീവുകളും തരത്തിനെ കുറിച്ച് പറയാനുണ്ട്. ഏതു കാര്യവും ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാളി നടിമാരിലൊരാളാണ് താരം.

ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയായും താരം തിളങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.  2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ  ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

താരത്തിനു പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. താരത്തെ കുറിച്ചുള്ള വാക്കുകളും വാർത്തകളും വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന് ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇന്റർവ്യൂവിൽ താരം വെളിപ്പെടുത്തുന്നത് “തൊടാനും പിടിക്കാനും എന്നെ കിട്ടിയിട്ട് വേണ്ടേ… ഒരുപാടുപേർ ശ്രമിച്ചു…:പക്ഷേ നടന്നിട്ടില്ല” എന്നാണ് അതുകൊണ്ട് തന്നെ ഇന്റർവ്യൂ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാവുകയത്.

Ranjini
Ranjini