സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് വേദിക. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക് താരങ്ങൾ ഒരുപാട് ആണെങ്കിലും കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത് വേദിക ആയിരുന്നു. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. തുടക്കം മുതൽ ഇതുവരെയും താരം അഭിനയിച്ച ഓരോ സിനിമകളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.
ആദ്യമായി താരം അഭിനയിച്ചത് തമിഴ് ഭാഷയിലാണ്. അതിനുശേഷം ഒട്ടേറെ ഭാഷകളിൽ താരം അഭിനയിക്കുകയും നിറഞ്ഞ കൈയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം ഓരോ കഥാപാത്രത്തെയും വൈഭവത്തോടെ അവതരിപ്പിക്കുകയും ചെയ്തു. 2005ലായിരുന്നു ആദ്യ സിനിമ പുറത്തിറങ്ങിയത്.
ആദ്യം അഭിനയിച്ചത് തമിഴിൽ ആണെങ്കിലും പിന്നീട് മലയാളം, തെലുങ്ക്, കന്നട തുടങ്ങി ഒന്നിലധികം ഭാഷകളിലും താരം അഭിനയിക്കുകയും ഏറെ ആരാധകരെ നേടുകയും ചെയ്തു. അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു താരം അഭിനയം ആരംഭിച്ചത്. അതിനുശേഷം താരം ഒരുപാട് മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിച്ചു.
ഭാഷക്ക് അതീതമായി ആരാധകരെ നേടാൻ മാത്രം അഭിനയമികവ് താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഏത് ഭാഷയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയദശമി എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് ഭാഷയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ തെലുങ്കിൽ നിന്നും താരത്തിന് ഒരുപാട് ഓഫർ വരുന്നുണ്ട്.
അന്യഭാഷകളിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് കഥാപാത്രങ്ങളെ സ്വീകരിക്കുന്നതു പോലെ തന്നെയാണ് മലയാളികളും താരത്തെ സ്വീകരിച്ചത്. കസിൻസ്, വെൽക്കം ടു സെന്റർ ജയിൽ, ജെയിംസ് ആൻഡ് ആലീസ്, വിനോദൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. മികച്ച പ്രതികരണങ്ങളാണ് മലയാളികളും താരത്തിന് നൽകിയത്.
പരസ്യങ്ങളിലാണ് സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപ് അഭിനയിച്ചത്. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും മാത്രമല്ല പഠന രംഗത്തും താരം മികവ് കാണിക്കുകയും കയ്യടി വാങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ എല്ലാം വളരെയധികം ഫോളോവേർസ് ഉണ്ടാവാനും ഇതെല്ലാം കാരണങ്ങളാണ്. അസൂയാവഹമായ പ്രേക്ഷക പിന്തുണ താരത്തിനുണ്ട്.
കിടിലൻ ഫോട്ടോകളും വീഡിയോകളും താരം പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചത് സ്റ്റൈലിഷ് ലൂക്കിൽ ഉള്ള മനം മയക്കുന്ന ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം പോസ് ചെയ്ത ഫോട്ടോകൾ. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.