“കഹോ നാ പ്യാർ ഹേ” ക്ക് ചുവടുവെച്ച് അഞ്ചു കുരിയന്റെ കിടുക്കാച്ചി വീഡിയോ 🥰🔥 ഇത് പൊളി 🥰😍👌

മലയാള ചലച്ചിത്ര മേഖലയിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ. മോഡലിങ്ങ് രംഗത്തും സജീവമായി താരം നില നിൽക്കുന്നതിനൊപ്പം ആണ് സിനിമയിലും താരം സജീവമാകുന്നത്. മോഡലിംഗ് രംഗത്ത് തന്നെ താരത്തിന് നിരവധി ആരാധകരുണ്ട്. അസൂയാവഹമായ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട്.

ചലച്ചിത്ര മേഖലയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കരിയറിൽ വലിയ മാറ്റമാണ് കൊണ്ട് വന്നത്. ആദ്യം അഭിനയിച്ച സിനിമ മുതൽ എല്ലാം വിജയികളായിരുന്നു. നേരം എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്ര രംഗത്ത്‌ എത്തിയത്. അവതരിപ്പിച്ച സിനിമകളിലെ വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആയിരുന്നു.

2013ൽ ആണ് നേരം എന്ന സിനിമ പുറത്തിറങ്ങിയത്. മാത്യുവിന്റെ സഹോദരി ആയാണ് താരം ചലച്ചിത്ര മേഖലയിലെ അഭിനയം തുടങ്ങുന്നത്. 2014 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന വിജയകരമായ ചിത്രത്തിലും താരം ചെയ്തത് ഒരു ശ്രദ്ധേയമായ വേഷമായിരുന്നു. അന്ന മരിയ എന്ന കഥാപാത്രത്തിന് ഒരുപാട് കയ്യടി ലഭിച്ചിരിക്കുന്നു.

2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ അഞ്ചു എന്ന കഥാപാത്രത്തെയും 2016 പുറത്തിറങ്ങിയ രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ  അനഘ എന്ന കഥാപാത്രവും 2016 പുറത്തിറങ്ങിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിലെ ജാസ്മിൻ എന്ന വേഷവും ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്.

2017 പുറത്തിറങ്ങിയ ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലെ റോഷിനി എന്ന വേഷവും 2019 ൽ പുറത്തിറങ്ങിയ ജൂലൈ കാട്രിൻ എന്ന സിനിമയിൽ താരം ചെയ്ത ശ്രേയ എന്ന വേഷവും 2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിലെ ശ്രുതി വേഷവും മികച്ച പ്രതികരണങ്ങൾ താരത്തിന് നേടിക്കൊടുത്തു.

സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. അസൂയാവഹമായ പ്രേക്ഷക പിന്തുണയും ഫോള്ളോവേഴ്സും താരത്തിനുണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയകളും സിനിമ വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഒരു വീഡിയോ ആണ്. ഇൻസ്റ്റാഗ്രാമിൽ റീൽ ആയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബീച്ച് അരികിൽ കളിവീട് ഒരുക്കുന്നതും കുട്ടിത്തത്തിന്റെ നിഷ്കളങ്കതയിലേക്ക് വിരൽ ചൂണ്ടുന്നതുമായ ഒരു വീഡിയോ ആണ് എന്നാണ് ആരാധക അഭിപ്രായം.

Anju
Anju
Anju
Anju
Anju
Anju
Anju
Anju
Anju